Top

You Searched For "Sedition"

പൗരത്വ പ്രക്ഷോഭം: ഉത്തര്‍പ്രദേശില്‍ 19 പേരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചു

6 Feb 2020 6:26 AM GMT
ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള മുന്നി ബാനു എന്ന സ്ത്രീയടക്കം 35 പെര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പോലിസ് അവരെ വിട്ടയച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ഥികളുടെ നാടകം; സ്‌കൂള്‍ പൂട്ടിച്ച് പോലിസ്, രാജ്യദ്രോഹത്തിന് കേസെടുത്തു

28 Jan 2020 1:16 PM GMT
സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജ്‌മെന്റ് എന്നിവരെ പ്രതികളാക്കി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം കീഴടങ്ങി

28 Jan 2020 10:17 AM GMT
രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യു വിദ്യാര്‍ഥിയുടെ ബിഹാറിലെ വസതിയില്‍ പോലിസ് റെയ്ഡ്

27 Jan 2020 10:06 AM GMT
ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിയായ ഇമാമിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ സഹായത്തോടെ കാക്കോ പോലിസ് സ്‌റ്റേഷന്‍ ഏരിയയിലെ ശര്‍ജീല്‍ ഇമാമിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയതായി ജെഹാനാബാദ് പോലിസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.

ബിജെപി സർക്കാരിന് ആദിവാസികൾ രാജ്യദ്രോഹികളോ?

19 Nov 2019 1:02 PM GMT
ആദിവാസികൾക്കുമേൽ ചുമത്തിയിരിക്കുന്നത് 11,200 രാജ്യദ്രോഹക്കേസുകൾ. ഭരണഘടന ആദിവാസി പ്രദേശങ്ങൾക്കു നൽകിയ പ്രതേകസ്വയംഭരണാവകാശത്തിലെ വ്യവസ്ഥകൾകൊത്തിയ ശിലാഫലകങ്ങൾ തങ്ങളുടെ ഗ്രാമത്തിൽ സ്ഥാപിച്ചതാണ് അവർ ചെയ്ത തെറ്റ്

ബാബരി : സുപ്രിം കോടതി വിധിക്കെതിരേ പ്രസംഗിച്ച രണ്ടു വനിത കൾക്കെതിരെ ഹൈദ്രാബാദില്‍ രാജ്യ ദ്രോഹ ക്കേസ്

16 Nov 2019 4:06 AM GMT
ഹൈദരാബാദില സെയ്ദാബാദിലെ ജീവന്‍യാര്‍ ജുംഗ് കോളനിയിലെ ജില്ലെ ഹുമ, സഹോദരി സബിസ്ത എന്നിവ രുടേ പേരിലാണ് കേസ്.

മാവോവാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരേ യുഎപിഎ: നിയമം എന്തുപറയുന്നു?

4 Nov 2019 2:19 PM GMT
രാഷ്ട്രത്തിനെതിരേ മുദ്രാവാക്യം വിളിച്ചുവെന്ന കാരണത്താല്‍ ഒരാള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്താനാവുമോ? നിയമം എന്തുപറയുന്നു?

രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും കുടികൊള്ളുന്നത് പോലീസിന്റെ ബാറ്റണിലാണോ?

4 Nov 2019 11:00 AM GMT
നീതിന്യായ വ്യവസ്ഥക്ക് കീഴ്‌പ്പെട്ടാണ് രാജ്യത്ത് ഭരണം നടക്കുന്നത് എന്നാണ് ഭരണാധികാരികളുടെ ഭാഷ്യം. പക്ഷേ, നീതി നടത്തിപ്പിന്റെ പേരില്‍ നിയമലംഘനങ്ങളാണ് എങ്ങും അരങ്ങേറുന്നത്.

ആ കത്തിനടിയില്‍ ഞങ്ങളും ഒപ്പുവയ്ക്കുന്നു; കീഴൊതുങ്ങാന്‍ മനസ്സില്ലെന്നറിയിച്ച് സാമൂഹിക പ്രവര്‍ത്തകര്‍

5 Oct 2019 5:57 PM GMT
സിവിക്ചന്ദ്രന്‍, സുനില്‍ പി ഇളയിടം, കെഇഎന്‍, പി എന്‍ ഗോപീകൃഷ്ണന്‍ കെ പി രാമനുണ്ണി, എം ബി രാജേഷ്, ഖദീജ മുംതാസ്, പി കെ പാറക്കടവ്, ജെ രഘു തുടങ്ങി നിരവധിപേരാണ് കത്തില്‍ ഒപ്പുവെച്ചത്. ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതുന്നത്.

രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

10 Sep 2019 6:25 AM GMT
അതേസമയം, ഷെഹ്‌ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്.

'രാജ്യദ്രോഹ കേസ് തന്നെ നിശബ്ദയാക്കാനുള്ള ദയനീയ ശ്രമം'; പോരാട്ടം തുടരുമെന്ന് ഷെഹ്‌ല റാഷിദ്

7 Sep 2019 10:28 AM GMT
മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല, സമൂഹമാധ്യമങ്ങള്‍, ടെലിഫോണ്‍ സംവിധാനം, പോസ്റ്റല്‍ സംവിധാനം എന്നിവയുടെയെല്ലാം വായമൂടിക്കെട്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കശ്മീര്‍ ജനങ്ങളുടെ അവസ്ഥ പുറത്തുവിടേണ്ടത് പ്രധാനമാണ്. ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെങ്ങനെ രാജ്യദ്രോഹമാവും?

20 Jun 2019 11:45 AM GMT
രാജ്യദ്രോഹക്കുറ്റം അഥവാ 124 (എ) ചുമത്തുന്നതിനു വേണ്ടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ തന്നെ ഹനിക്കുകയാണ് സര്‍ക്കാര്‍. 124 (എ) എന്ന നിയമത്തെക്കുറിച്ചു പറയുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഖണ്ഡിക 19 (1)നെ കുറിച്ചും പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്.

തെളിവില്ല; അലിഗഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കും

15 Feb 2019 10:08 AM GMT
റിപബ്ലിക് ടിവി ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാംപസില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 12ന് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.

അലിഗഢിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: തെളിവ് ലഭിച്ചില്ലെന്ന് പോലിസ്

14 Feb 2019 10:58 AM GMT
ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ചുമത്തിയ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ തെളിവുകളില്ലെങ്കില്‍ ഒഴിവാക്കുമെന്നും പോലിസ് പറഞ്ഞു.

എഎംയുവിലെ റിപബ്ലിക് ടിവിക്കെതിരായ പ്രതിഷേധം: വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കേസ്‌

13 Feb 2019 11:20 AM GMT
വിദ്യാര്‍ഥികള്‍ പാകിസ്താന്‍ സിന്ദാബാദ്, ഇന്ത്യാ മുര്‍ദാബാദ് മുദ്രാവാക്യം മുഴക്കിയെന്ന് അലിഗഢ് എസ്പി അഷുതോഷ് ദ്വിവേദി പറഞ്ഞു. എന്നാല്‍, ഇക്കാര്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
Share it