ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് എസ്ഡിപിഐ
ഉമയനല്ലൂരില്‍ പാര്‍ട്ടി പതാക മുകളില്‍ നാട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്.
BY SRF14 Aug 2022 9:21 AM GMT

X
SRF14 Aug 2022 9:21 AM GMT
കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം രാജ്യം കെങ്കേമായി ആഘോഷിക്കുന്ന വേളയില്‍ ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്.ഉമയനല്ലൂരില്‍ പാര്‍ട്ടി പതാക മുകളില്‍ നാട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്.
സംഭവത്തില്‍ ബിഎംസ് ഉമയനല്ലൂര്‍ യൂനിറ്റ് കമ്മിറ്റിക്കെതിരേ രാജ്യദ്രോഹത്തിനു കേസ് എടുക്കണമെന്ന് എസ്ഡിപിഐ ഇരവിപുരം മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില് ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT