Top

You Searched For "Minister"

അജയ് മിശ്രയുടെ രാജി; കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി

18 Oct 2021 7:21 AM GMT
പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.

ഹരിയാന തിരഞ്ഞെടുപ്പ്: മോദിയുടെ പേരു കൊണ്ടു മാത്രം വോട്ടുലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി

14 Oct 2021 2:38 AM GMT
നരേന്ദ്ര മോദിയുടെ അനുഗ്രഹം തങ്ങളുടെ മേലുണ്ട്. നമ്മുടെ സംസ്ഥാനത്തിനുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പേര് കൊണ്ട് മാത്രം തങ്ങള്‍ക്ക് വോട്ട് നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല.

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്റെ അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയാണ്

10 Oct 2021 3:12 AM GMT
മൊഴികളിലെ വൈരുധ്യമാണ് ഇയാള്‍ക്ക് കുരുക്കായതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

യുപി കൂട്ടക്കുരുതി: കാറോടിച്ചത് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍; വെളിപ്പെടുത്തലുമായി പരിക്കേറ്റ കര്‍ഷകന്‍

5 Oct 2021 2:53 PM GMT
ഞങ്ങള്‍ സമാധാനപരമായി തിരിച്ചുപോവാന്‍ തുടങ്ങി. പെട്ടെന്നാണ് അതിവേഗത്തില്‍ പാഞ്ഞുവന്ന കാറുകള്‍ ഞങ്ങളെ പിന്നില്‍നിന്ന് ഇടിച്ചത്. കാര്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. അവര്‍ മനപ്പൂര്‍വം ഞങ്ങളെ കൊല്ലാന്‍ വന്നു. അജയ് മിശ്രയുടെ മകനും അവന്റെ ആള്‍ക്കാരും കാറിലുണ്ടായിരുന്നു.

ആരോഗ്യമേഖലയില്‍ ജില്ലയ്ക്ക് നേട്ടമെന്ന് മന്ത്രി; മലപ്പുറത്ത് 6.95 കോടിയുടെ 106 പദ്ധതികള്‍ക്ക് തുടക്കമായി

17 Sep 2021 2:10 PM GMT
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിലെ 6.95 കോടിയുടെ 106 പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മ...

അനധികൃത സ്വത്ത്: തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ്

16 Sep 2021 4:12 AM GMT
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് വാണിജ്യനികുതി മന്ത്രിയുമായ കെ സി വീരമണി,യുടെ വസതിയിലും സ്ഥാപനങ്ങള...

കണ്ണൂര്‍ സര്‍വകലാശാല വിവാദ പിജി സിലബസ് മരവിപ്പിച്ചിട്ടില്ല; വിസിയോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

10 Sep 2021 6:58 AM GMT
സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി

കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

8 Sep 2021 1:39 PM GMT
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് മ...

വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ല; എകെ ശശീന്ദ്രന്‍

25 Aug 2021 11:44 AM GMT
തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ള കേസില്‍ വനംവകുപ്പ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി എടുക്കാനാകില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. സിസിഎഫ്...

അഫ്ഗാന്‍: പദവി രാജിവച്ച് ആക്റ്റിങ് ധനമന്ത്രി രാജ്യംവിട്ടു

11 Aug 2021 11:28 AM GMT
രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ അതിര്‍ത്തികളിലെ കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഖാലിദ് പയേന്ദ രാജിവയ്ക്കുകയും രാജ്യംവിടുകയും ചെയ്തത്.

ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു; സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാമെന്നും മന്ത്രി വി ശിവന്‍കുട്ടി

9 Aug 2021 4:33 AM GMT
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 36 ശതമാനം പേര്‍ക്ക് തലവേദന, ...

കുതിരാനിലെ രണ്ടാം തുരങ്കപാത നിര്‍മാണം: കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

7 Aug 2021 3:31 PM GMT
കോഴിക്കോട്: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാ...

പീഡനക്കേസാണെന്ന് അറിഞ്ഞിരുന്നില്ല; അനാവശ്യമായി ഇടപെട്ടിട്ടില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍; മന്ത്രിക്ക് വ്യക്തമായി അറിയായിരുന്നുവെന്ന് യുവതി

20 July 2021 9:29 AM GMT
പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണെന്നും പീഡനക്കേസാണ് എന്നറിഞ്ഞതോടെ പിന്‍മാറിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മാലിന്യ മുക്ത കേരളം: ലോകബാങ്ക് സഹായത്തോടെ 2500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി

17 July 2021 3:15 PM GMT
കണ്ണൂര്‍: മാലിന്യ മുക്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിനായി സംസ്ഥാനത്ത് ലോകബാങ്കിന്റെ സഹായത്തോടെ 2500 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ആഗസ്ത് ...

തലസ്ഥാന വികസനം സംസ്ഥാന വികസനത്തിനു മാതൃകയാകണം: മന്ത്രി പിഎ മുഹമ്മദ് റിയാസ്

14 July 2021 1:27 PM GMT
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അടിസ്ഥാന വികസനം സംസ്ഥാന വികസനത്തിനുതന്നെ മാതൃകയാകണമെന്നു പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ല...

'ആദ്യം മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് പറയൂ'; ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരേ ആഞ്ഞടിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

14 July 2021 6:19 AM GMT
'ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായി ഉള്ളതാണെന്നും എത്രപേര്‍ അവിഹിതത്തില്‍ ഉണ്ടായതാണെന്നും പറയണം. തനിക്ക് എത്ര കുട്ടികളുണ്ടെന്ന് താന്‍ പറയും, എന്നിട്ട് അത് ചര്‍ച്ച ചെയ്യാം' -സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

സിക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

13 July 2021 11:18 AM GMT
ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.

കൊവിഡ് ടിപിആര്‍ നിരക്കില്‍ കേന്ദ്രം ആശങ്ക അറിയിച്ചിട്ടില്ല; കൂടുതല്‍ ഡോസ് വാക്‌സിന്‍ കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി

8 July 2021 6:09 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടിപിആര്‍ നിരക്കില്‍ കേന്ദ്രസംഘം ആശങ്ക അറിയിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യ...

പരിശോധനകള്‍ പരമാവധി കൂട്ടണം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ 6 ജില്ലകളില്‍ യോഗം ചേര്‍ന്നു

6 July 2021 7:57 AM GMT
ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്. ടിപിആര്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി

വയനാടിനെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളി: പോരാട്ടം

4 July 2021 1:46 PM GMT
കല്‍പ്പറ്റ: വയനാടിനെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പോരാട്ടം സംസ്ഥാന ജന...

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണം; മന്ത്രി വി ശിവന്‍കുട്ടി

25 Jun 2021 1:12 PM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊത...

സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്'; പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്

24 Jun 2021 2:05 PM GMT
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ...

ഇന്ധന വിലവര്‍ധനയ്ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

23 Jun 2021 9:40 AM GMT
എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്.

വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

22 Jun 2021 9:58 AM GMT
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ ...

ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മിസോറം മന്ത്രി

22 Jun 2021 9:35 AM GMT
ജനസംഖ്യപരമായി പിന്നാക്കം നില്‍ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചത്.

മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

5 Jun 2021 2:12 AM GMT
ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്

29 May 2021 12:50 PM GMT
പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

വി അബ്ദുര്‍റഹിമാന്‌ മന്ത്രി സ്ഥാനം; പ്രവാസ ലോകത്തും ആഘോഷം

21 May 2021 2:08 PM GMT
യുഎഇ, സൗദി അറേബ്യ, മലേസ്യ, സിങ്കപ്പൂര്‍, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നടന്ന വിവിധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു.

ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു വീണാ ജോര്‍ജ്ജ്

20 May 2021 11:23 AM GMT
ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ്ജ്

രക്തസമ്മര്‍ദ്ദം; നിയുക്ത മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ആശുപത്രിയില്‍

18 May 2021 6:24 PM GMT
രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

മലപ്പുറത്തു നിന്ന് വി അബ്ദുറഹിമാന്‍ മന്ത്രി ആയേക്കും

3 May 2021 10:33 AM GMT
നിലവില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ ഡോ.കെ ടി ജലീലിനെതിരേ ലോകായുക്ത വിധി വന്നതോടെ കോടതി പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും പരിഗണിക്കാനിടയില്ല.

കര്‍ഷകനോട് 'പോയി ചാവാന്‍' ആവശ്യപ്പെട്ട് കര്‍ണാടക മന്ത്രി; വിവാദം

29 April 2021 5:19 AM GMT
കര്‍ഷകനോട് 'പോയി ചാവാന്‍' പറയുന്ന കര്‍ണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടിയുടെ ഓഡിയോ ക്ലിപ്പാണ് വിവാദമായത്.

മഹാരാഷ്ട്ര മുന്‍ മന്ത്രി സഞ്ജയ് ദേവ്താളെ കൊവിഡ് ബാധിച്ച് മരിച്ചു

27 April 2021 3:39 AM GMT
നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മന്ത്രി വി എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ്

15 April 2021 1:53 AM GMT
നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ (91) അന്തരിച്ചു

12 April 2021 4:11 AM GMT
മൂന്നു തവണ ചങ്ങനാശേരിയില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ ജെ ചാക്കോ. 1965, 1970, 1977 എന്നീ വര്‍ഷങ്ങളിലാണ് കെ ജെ ചാക്കോ നിയമസഭാംഗമായത്. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

മന്ത്രിക്കും ഭാര്യയ്ക്കും വീട്ടില്‍വച്ച് കൊവിഡ് വാക്‌സിന്‍; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

2 April 2021 3:37 PM GMT
മാര്‍ച്ച് രണ്ടിനാണ് കര്‍ണാടക കൃഷിമന്ത്രി ബി സി പാട്ടീലിനും ഭാര്യയ്ക്കും മാനദണ്ഡങ്ങള്‍ ലംഘിച്ച് ആരോഗ്യജീവനക്കാര്‍ വാക്‌സിന്‍ നല്‍കിയത്.
Share it