Latest News

കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മന്ത്രി വിജയ് ഷാക്കെതിരേ നിയമനടപടി സ്വീകരിക്കണം: മുഹമ്മദ് ഷെഫി

കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മന്ത്രി വിജയ് ഷാക്കെതിരേ നിയമനടപടി സ്വീകരിക്കണം: മുഹമ്മദ് ഷെഫി
X

ന്യൂഡല്‍ഹി: പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക ദൗത്യത്തിനു നേതൃത്വം നല്‍കിയ ആദരണീയായ കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വര്‍ഗീയ അധിക്ഷേപം അവരുടെ സേവനത്തെയും ഇന്ത്യയുടെ പൈതൃകത്തെയും അപമാനിക്കുന്നതാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ലജ്ജാകരവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it