- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി പി എ ലത്തീഫ്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരിക്കുകയാണ്. കൂടാതെ ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പോലിസ് റിപോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ഇനിയും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് കേസന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയാക്കും. സത്യസന്ധമായ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ഭരണ സ്വാധീനവും സമ്മര്‍ദ്ദവും ഉണ്ടാവരുത്. സജി ചെറിയാന്‍ മന്ത്രി സ്ഥാനം സ്വയം രാജി വയ്ക്കാന്‍ സന്നദ്ധമാവണമെന്നും അല്ലാത്ത പക്ഷം മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.
RELATED STORIES
പിഎസ്ജിയില്‍ മെസ്സി വന്നത് മുതല്‍ എംബാപ്പെയ്ക്ക് അസൂയ ഉടലെടുത്തു;...
17 Jan 2025 7:05 AM GMTപ്രീമിയര്‍ ലീഗ്; അമദ് ഡിയോലോയ്ക്ക് ഹാട്രിക്ക്; സ്താംപ്ടണിനെ വീഴ്ത്തി...
17 Jan 2025 6:28 AM GMTസ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ റയല്‍ ക്വാര്‍ട്ടറില്‍; സെല്‍റ്റാ വീഗോയെ...
17 Jan 2025 6:20 AM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMT