Top

You Searched For "state president"

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രന്റെ യാത്ര സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസില്‍

3 April 2020 1:19 AM GMT
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.

ഷാഫി പറമ്പിൽ എംഎൽഎ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ

8 March 2020 8:45 AM GMT
ആറു വൈസ് പ്രസിഡന്റുമാരും 27 ജനറൽ സെക്രട്ടറിമാരും 35 സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക.

സംസ്ഥാന അധ്യക്ഷ പദവിയും കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയവും എന്‍സിപിക്ക് തലവേദനയാകുന്നു; ചര്‍ച്ചയ്ക്കായി നേതാക്കള്‍ മുംബൈക്ക്

15 Jan 2020 5:51 AM GMT
നിലവില്‍ സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എംഎല്‍എ അടക്കം ഏഴു നേതാക്കളെയാണ് കേരളത്തിന്റെ ചുമതലയുള്ള പാര്‍ടി ദേശിയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയ്ക്കായി മുംബൈക്ക് വിളിപ്പിച്ചിരിക്കുന്നത്.നാളെ വൈകുന്നേരം മൂന്നിന് മുംബൈയിലെ പ്രഫുല്‍ പട്ടേലിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച.എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അടുത്തിടെ അന്തരിച്ചതോടെയാണ് പുതിയ പ്രതിസന്ധി പാര്‍ടിയില്‍ ഉടലെടുത്തത്

തിരഞ്ഞെടുപ്പ് തോല്‍വി: ജാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി, അധ്യക്ഷന്‍ രാജിവെച്ചു

26 Dec 2019 7:46 AM GMT
രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ലക്ഷ്മണ്‍ ഗിലുവയും പരാജയപ്പെട്ടിരുന്നു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി: സാധ്യതാ പട്ടികയിൽ പത്തുപേർ

6 Dec 2019 9:39 AM GMT
എംപിമാരായ ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥ് എന്നിവരും പട്ടികയിലുണ്ട്.

മുസ് ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് എസ് അഹമ്മദ് ജവാഹിര്‍ അന്തരിച്ചു

28 Aug 2019 4:25 PM GMT
ജവഹര്‍ലാല്‍ നെഹ്‌റു സ്ട്രീറ്റ് സംയുക്ത മഹല്ല് പ്രസിഡന്റായിരുന്നു

സി കെ നാണു ജനതാദള്‍(എസ്) സംസ്ഥാന അധ്യക്ഷൻ

30 Jun 2019 10:39 AM GMT
അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകത്തിൽ തർക്കം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ നേതാവ് ദേവഗൗഡയാണ് അധ്യക്ഷന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

ബിജെപി രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മദന്‍ലാല്‍ സെയ്‌നി അന്തരിച്ചു

24 Jun 2019 8:13 PM GMT
ജയ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വിദഗ്ധ ചികില്‍സയ്ക്കായി ന്യൂഡല്‍ഹിയിലെ എയിംസില്‍ എത്തിച്ചിരുന്നു

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനെ ജോസ് കെ മാണി വിഭാഗം പുറത്താക്കി

21 Jun 2019 9:07 AM GMT
പി ജെ ജോസഫിനൊപ്പം നിലകൊള്ളുന്ന സംസ്ഥാന പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പിലിനെയാണ് പുറത്താക്കിയിരിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയാണ് അധ്യക്ഷനെ പുറത്താക്കി പ്രമേയം പാസാക്കിയത്.

മുസ് ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയക്ക് ഹൈക്കോടതിയുടെ നോട്ടീസ്

24 April 2019 11:10 AM GMT
ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ശ്രീധരന്‍ പിള്ളയക്ക് നോട്ടീസ് അയച്ചത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
Share it