Latest News

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പിസി ചാക്കോയെ അധ്യനാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എന്‍സിപിയിലെത്തിയ മുതര്‍ന്ന നേതാവ് പി സി ചാക്കോ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പിസി ചാക്കോയെ അധ്യനാക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പീതാംബരന്‍ മാസ്റ്റര്‍ ആയിരുന്നു നിലവിലെ പ്രസിഡന്റ്. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്ക് ഇത്തവണ നിയമസഭയിലുള്ളത്. ഇതില്‍ എന്‍ കെ ശശീന്ദ്രന്‍ ഇത്തവണ മന്ത്രിയാകും. മറ്റൊരാള്‍ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് കെ തോമസ് ആണ്.

Next Story

RELATED STORIES

Share it