You Searched For "#madhu murder case"

അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി

30 March 2023 7:41 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് വിധിപറയുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. മണ്ണാര്‍ക്കാ...

അട്ടപ്പാടി മധു കൊലക്കേസ്: അന്തിമവാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

21 Feb 2023 3:28 AM GMT
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ അന്തിമവാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല...

അട്ടപ്പാടി മധു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

21 Nov 2022 4:53 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയില്‍ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍...

മധു വധക്കേസ്: മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ടുകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്

3 Nov 2022 3:39 PM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപോര്‍ട്ടും ഒറ്റപ്പാലം സബ് കലക്ടറുടെ അന്വേഷണ റിപോര്‍ട്ട...

സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും; മധുവിന്റെ അമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു

28 Sep 2022 11:57 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും. ഇതുസംബന്ധിച്ച മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മണ്ണ...

മധു വധക്കേസ്: 46ാം സാക്ഷി കൂറുമാറി

19 Sep 2022 11:09 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ ഒരു സാക്ഷികൂടി മൊഴിമാറ്റി. 46ാം സാക്ഷി അബ്ദുല്‍ ലത്തീഫാണ് തിങ്കളാഴ്ച മൊഴിമാറ്റിയത്. മധുകൊലക്കേസിലെ പ്രതികളായ നജീ...

മധു വധക്കേസ്:കൂറുമാറിയ സാക്ഷി വീണ്ടും മൊഴി തിരുത്തി;നിലപാട് മാറ്റിയത് കാഴ്ച പരിശോധനാ ഫലം ഹാജരാക്കിയതോടെ

15 Sep 2022 10:04 AM GMT
കാഴ്ചക്കുറവുണ്ടെന്ന് കള്ളം പറഞ്ഞതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി

മധു വധക്കേസ്: കൂറു മാറിയ സുനില്‍കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകണം; കാഴ്ചപരിശോധനാഫലവും ഇന്ന് ഹാജരാക്കും

15 Sep 2022 1:18 AM GMT
പാലക്കാട്: മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി സുനില്‍ കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകണം. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്ന സുനില്‍കുമാറിന്റെ മൊഴിയെത്...

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

20 Aug 2022 6:53 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതി റദ്ദാക്കിയത്. ഹൈക...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

20 Aug 2022 1:20 AM GMT
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇന്ന് വിധി പറയും. ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി മണ്ണാര്...

മധു വധക്കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ വീണ്ടും ഭീഷണിയെന്ന്; മുക്കാലി സ്വദേശിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

31 July 2022 12:49 AM GMT
പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ, സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി ആരോപിച്ചു.

19ാം സാക്ഷിയും മൊഴി മാറ്റി; അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

30 July 2022 12:18 PM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 19ാം സാക്ഷി കക്കിയും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പത...

അട്ടപ്പാടി മധു വധക്കേസ്; 17ാം സാക്ഷിയും കൂറുമാറി

27 July 2022 1:14 PM GMT
പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി ആദിവാസി യുവാവ് മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. കേസിലെ 17ാം സാക്ഷി കെ സി ജോളിയാണ് കൂറു...

അട്ടപ്പാടി മധു വധക്കേസ്: 15ാം സാക്ഷിയും കൂറുമാറി

21 July 2022 8:38 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 15ാം സാക്ഷി മെഹറുന്നിസയാണ് കൂറുമാറിയത്. പോലിസില്‍ താന്...

അട്ടപ്പാടി മധു കൊലകേസ്: 15ാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും

21 July 2022 1:10 AM GMT
പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയ വ്യക്തി കൂടിയാണ്. കോടതിയില്‍ കൂറുമാറിയ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നല്‍കിയവരാണ്.

മധു കൊലക്കേസ്; വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

17 Jun 2022 10:53 AM GMT
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌പെഷ്യല്‍ പ്രോസിക്...

മധു കൊലക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് അമ്മ; ഹൈക്കോടതിയെ സമീപിച്ചു

17 Jun 2022 9:37 AM GMT
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപ...

സിബിഐ അന്വേഷണം വേണം;മധുവിന് നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

26 Jan 2022 5:11 AM GMT
ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ...
Share it