Top

You Searched For "Lakshadweep"

ലക്ഷദ്വീപിലെ ജനങ്ങളെ ആരോപണ വിധേയരാക്കിയ ആയുധക്കടത്ത് കേസ്; എല്‍ടിടിഇ അംഗം അറസ്റ്റില്‍

6 Oct 2021 2:19 PM GMT
കേസുമായി ബന്ധപ്പെട്ട് എല്‍ടിടിഇ അംഗം പിടിയിലായതോടെ ദ്വീപ് ജനതക്കെതിരായ ആരോപണങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്

ലക്ഷദ്വീപിലെ സര്‍വ്വകലാശാല കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

23 Aug 2021 4:26 PM GMT
യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിലോമകരമായ നടപടിക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് സുഹേലിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

10 July 2021 1:29 PM GMT
ലക്ഷദ്വീപ് സ്വദേശികളായ പി കദീഷ, യു പി ഹംസത്ത്, ടി പി റസാഖ്, എം പി ജാഫര്‍, ബംമ്പന്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് പ്രത്യേകം സിറ്റിങ് നടത്തിയാണ് സ്റ്റേ ഉത്തരവിട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്നു നിര്‍ദ്ദേശിച്ചു ജൂണ്‍ ആറിനാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടിസ് പുറപ്പെടുവിച്ചത്

ലക്ഷദ്വീപ് സന്ദര്‍ശനം; ഹൈബി ഈഡന്റേയും ടി എന്‍ പ്രതാപന്റേയും അപേക്ഷ തള്ളി

3 July 2021 5:40 PM GMT
അനുമതി നിഷേധിച്ചതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കും. തുടര്‍ന്നും അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍; സ്‌പോര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് ഒഴിവാക്കിയത് 151 പേരെ

3 July 2021 4:25 PM GMT
മഴക്കാലമായതിനാല്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ് യൂനിറ്റുകളില്‍ നടക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ 151 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നുമാണ് ഉത്തരവിലുള്ളത്.

കേസ് പ്രാഥമിക ഘട്ടത്തില്‍;ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

2 July 2021 7:44 AM GMT
കേസിന്റെഅന്വേഷണ പുരോഗതി വിലയിരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ലക്ഷദ്വീപിലെ തീരദേശ കെട്ടിടങ്ങള്‍ പൊളിക്കാന്‍ നീക്കം |THEJAS NEWS

27 Jun 2021 8:49 AM GMT
20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാനെന്ന് കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങി. ഇത്തരത്തില്‍ കവരത്തിയില്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചു.

കോര്‍പറേറ്റ് ഗ്രൂപ്പിനു 75 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന്; ലക്ഷദ്വീപ് ടൂറിസം പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്

27 Jun 2021 2:41 AM GMT
ന്യൂഡല്‍ഹി: തദ്ദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ ലക്ഷദ്വീപില്‍ ടൂറിസം പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട...

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ |THEJAS NEWS

22 Jun 2021 2:48 PM GMT
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരിച്ചടിനല്‍കി രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്‌റ്റേ ചെയ്തു

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരും: ഐഷ സുല്‍ത്താന

19 Jun 2021 9:08 AM GMT
രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ വ്യക്തമാക്കി.

ലക്ഷദ്വീപ്: കൃഷി വകുപ്പിലെ തസ്തികകള്‍ 85 ശതമാനവും വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ

17 Jun 2021 6:41 PM GMT
കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനിടെ നടത്തിയ അവലോകന യോഗത്തില്‍ കൃഷി വകുപ്പിലെ തസ്തികകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്...

ശക്തമായ പ്രതിഷേധം; ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചു

17 Jun 2021 5:21 AM GMT
സ്വകാര്യ വ്യക്തികളെ മുന്‍കൂട്ടി അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികളും നീക്കം ചെയ്തു.

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി; സ്വകാര്യ ഭൂമിയിലും അറിയിപ്പ് നല്‍കാതെ കൊടിനാട്ടി

16 Jun 2021 7:48 AM GMT
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപില്‍ തുടരുന്നു

കടല്‍ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് ; ലക്ഷദ്വീപിനെതിരേ പെരും നുണകളുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

14 Jun 2021 4:29 PM GMT
കേരളം, കശ്മീര്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദികള്‍ ലക്ഷദ്വീപിനെ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ 'സമുദ്ര ജിഹാദ്' നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്ന 'അതിഭയങ്കരമായ' കണ്ടെത്തലും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സംഘ്പരിവാര്‍ മാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

കരിങ്കൊടി, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം; പ്രതിഷേധ തുരുത്തായി ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയില്‍

14 Jun 2021 6:09 AM GMT
ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലക്ഷദ്വീപ്: എസ്‌കെഎസ്എസ്എഫ് ദശദിന സമരം നടത്തും

13 Jun 2021 2:34 PM GMT
കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്രൂര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട...

ഐഷാ സുല്‍ത്താനക്കെതിരായ നീക്കം: ലക്ഷദ്വീപിലെ വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം- എന്‍ഡബ്ല്യുഎഫ്

13 Jun 2021 8:51 AM GMT
ദ്വീപില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകയായ ഐഷാ സുല്‍ത്താന, ജനങ്ങളുടെ ആശങ്കകള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് കൊണ്ടുവരികയും നീതിക്കായി ശബ്ദമുയര്‍ത്തുകയുമാണ് ചെയ്തത്.

പ്രഫുല്‍ പട്ടേല്‍ നാളെ ലക്ഷദ്വീപില്‍; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ദ്വീപ് ജനത, നാളെ കരിദിനം

13 Jun 2021 3:50 AM GMT
നാളെ 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം: 'ഗോ പട്ടേല്‍ ഗോ' വിളിച്ച് പാത്രം കൊട്ടി പ്രതിഷേധിക്കും

12 Jun 2021 5:59 PM GMT
അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം ഒമ്പതിന് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പാത്രവും ചിരട്ടയും കൊട്ടി 'ഗോ പട്ടേല്‍ ഗോ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കും.

ലക്ഷദ്വീപ്; പ്രതിഷേധം തണുപ്പിക്കാന്‍ സൗജന്യ കിറ്റ് വിരണവുമായി ബിജെപി

12 Jun 2021 5:45 PM GMT
കവരത്തി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടികളുടെ പേരില്‍ ദ്വീപ് ജനതയില്‍ നിന്നും ഒറ്റപ്പെടുന്ന ബിജെപി സൗജന്യ കിറ്റ് വിതരണം ആസൂത്രണം ചെയ്യുന്നു. അഡ്മിനിസ്‌ട്രേ...

ലക്ഷദ്വീപ്: ജര്‍മന്‍ പൗരന്റെ നിഗൂഢ നീക്കങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: എ എം ആരിഫ് എംപി

12 Jun 2021 4:44 PM GMT
ആലപ്പുഴ: രാജ്യത്തെ വിസാ നിയമങ്ങളെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാന നേതൃത്വത്തിന്റ സഹായത്തോടെ ദ്വീപില്‍ സൈ്വര്യവിഹാരം നടത്തുന്ന ജര്‍മന്‍ പൗരനായ റൂലന്‍ ...

ലക്ഷദ്വീപ്: അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

12 Jun 2021 3:30 PM GMT
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടെ അഗത്തിയിലും കവരത്തിയിലും ടൂറിസം പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകളും പ്രസന്റേഷനുകളും അവതരിപ്പിക്കുമെന്നാണ് ഓദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുള്ളത്

ലക്ഷദ്വീപ്: ബംഗാരം ദ്വീപ് സന്ദര്‍ശിച്ച മലയാളി നഴ്‌സുമാര്‍ക്കെതിരേ കേസ്; ജര്‍മന്‍ പൗരന് സുഖവാസം

12 Jun 2021 9:39 AM GMT
കഴിഞ്ഞ മാസമാണ് അഗത്തി പോലിസ് മലയാളി നഴ്‌സുമാരായ ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്‌സുമാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്

11 Jun 2021 3:36 PM GMT
കവരത്തി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന വിവാദ പരിഷ്‌കരണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീ...

ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയതിനെതിരേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം

11 Jun 2021 12:52 PM GMT
കണ്ണൂര്‍: ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം ...

ലക്ഷദ്വീപിനു വേണ്ടി സംസാരിച്ച ഐഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി; നടപടി ബിജെപി നേതാവിന്റെ പരാതിയില്‍

9 Jun 2021 5:44 PM GMT
ജനിച്ച മണ്ണിന് വേണ്ടി മരിക്കാനാണ് തീരുമാനം, ജയ് ഹിന്ദ് എന്നാണ് കേസെടുത്തത് സംബന്ധിച്ച് ഐഷ പ്രതികരിച്ചത്.

ലക്ഷദ്വീപ്; മത്സ്യബന്ധന ബോട്ടില്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു

9 Jun 2021 1:31 PM GMT
മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവിനെതിരേ ദ്വീപ് നിവാസികളും ഉദ്യോഗസ്ഥരും ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

വീടുകളിലും ബീച്ചുകളിലും കടലിനടിയിലും പ്രതിഷേധം തീര്‍ത്ത് ലക്ഷദ്വീപ് ജനത

7 Jun 2021 9:58 AM GMT
ലക്ഷദ്വീപില്‍ ഉണ്ടാക്കുന്ന പുതിയ പരിഷ്‌ക്കാരത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ദ്വീപ് ജനത നടത്തുന്നത്. കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മത്സ്യ ബന്ധന ബോട്ടുകള്‍ പണിമുടക്കി.

ലക്ഷദ്വീപ്; ജനവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള ജനതയുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം കൂടിയാണ് (ഫോട്ടോഫീച്ചര്‍)

7 Jun 2021 6:45 AM GMT
കൊവിഡ് പ്രോട്ടോകോളിന്റെ പേരിലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയും പ്രതിഷേധ ശബ്ദങ്ങളെയെല്ലാം പ്രഫുല്‍ പട്ടേലിന്റെ ഭരണകൂടം അടിച്ചമര്‍ത്തുമ്പോള്‍ ജനങ്ങളൊന്നടങ്കം വീടുകള്‍ തന്നെ സമര കേന്ദ്രമാക്കിയാണ് പ്രതിഷേധിക്കുന്നത്

ലക്ഷദ്വീപ്; കേന്ദ്രസര്‍ക്കാര്‍ കുരുക്കുകള്‍ മുറുക്കുക തന്നെയാണ്

6 Jun 2021 10:50 AM GMT
ജനങ്ങളെ ഒരു കാര്യത്തിനും പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബന്ധനത്തിലിട്ടിരിക്കുകയാണ്. വീടിനു പുറത്തിറങ്ങുന്നവരെ കൊവിഡ് പ്രോട്ടോകോള്‍ ലഘിച്ചു എന്ന പേരിലും ഗുണ്ടാ ആക്ട് ചുമത്തിയും അറസ്റ്റ് ചെയ്യുകയാണ്

ലക്ഷദ്വീപിലേക്കുള്ള തുറമുഖ മാറ്റം; ബേപ്പൂരില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

6 Jun 2021 9:01 AM GMT
ബേപ്പൂര്‍ തുറമുഖത്തെ വാര്‍ഫിന്റെ നീളം കൂട്ടുന്നതിന് ആദ്യ പരിഗണന നല്‍കും

ലക്ഷദ്വീപ്; ജനതാല്‍പര്യത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്ന് കാന്തപുരം

5 Jun 2021 2:50 PM GMT
ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുക

വിവാദ ഉത്തരവുമായി വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; മല്‍സ്യബന്ധന യാനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം

5 Jun 2021 6:50 AM GMT
ദ്വീപിലെ ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രധാന ജീവനോപാധിയായ മല്‍സ്യബന്ധത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് പുതിയ നീക്കം.

ലക്ഷദ്വീപ് ജനതയെ കുടിയിറക്കുന്നത് അറബിക്കടലിലേക്ക്

4 Jun 2021 10:17 AM GMT
കെ ബാഹിര്‍ ലക്ഷദ്വീപ് ജനത നൂറ്റാണ്ടുകളായി ശാന്തിയിലും സമാധാനത്തിലും ജീവിച്ചു പോകുന്നവരാണ്. ഇന്ന് അവരുടെ ജീവിതം പുകയുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലെന്ന...
Share it