You Searched For "Kerala university"

കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

16 Dec 2019 3:08 PM GMT
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

മോഡറേഷൻ തിരിമറി: സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു

15 Dec 2019 6:38 AM GMT
സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.

സര്‍വകലാശാലകളിലെ മാര്‍ക്ക്ദാനം: അനര്‍ഹ ബിരുദങ്ങള്‍ റദ്ദാക്കണമെന്ന് നോര്‍ക്ക

11 Dec 2019 3:12 AM GMT
സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരേ നോര്‍ക്ക നടപടിയും തുടങ്ങി.

മാര്‍ക്ക് ദാന വിവാദം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും

22 Nov 2019 1:15 AM GMT
2016 മുതല്‍ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷയെഴുതിയ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ മാര്‍ക്കില്‍ തിരിമറി നടത്തിയ വിവരങ്ങളാണ് പുറത്തുവന്നത്.

പരീക്ഷാ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

19 Nov 2019 6:04 AM GMT
കോഴിക്കോട്: കേരള, എംജി സര്‍വകകലാശാലകളിലെ പരീക്ഷ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്...

കേരള സർവകലാശാല മാർക്ക് തിരിമറി: മോഡറേഷൻ റദ്ദാക്കും

17 Nov 2019 6:47 AM GMT
മോഡറേഷൻ ഒഴിവാക്കുന്നതോടെ നൂറിലധികം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് റദ്ദാകും. പരീക്ഷാ ഫലത്തിൽ വരുത്തിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും. 2016-19 കാലങ്ങളിലെ ബിരുദ പരീക്ഷകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി

16 Nov 2019 6:59 PM GMT
എല്‍എല്‍ബി, ബിടെക് ഉത്തര കടലാസുകളുടെ റീവാലുവേഷനിലും സമാനരീതിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്.

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

16 Nov 2019 8:38 AM GMT
2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്.

കേരള സര്‍വകലാശാല സെനറ്റ്: വിസിയുടെ ലിസ്റ്റ് ഗവര്‍ണര്‍ വെട്ടി; സംഘപരിവാര സഹയാത്രികരെ തിരുകിക്കയറ്റി

2 Aug 2019 5:05 PM GMT
പാനലില്‍ നിന്ന് മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് തികച്ചും വിചിത്രമാണ്. കീഴ്‌വഴക്കങ്ങളില്‍നിന്നു വ്യത്യസ്തമായി പാനലിന് പുറത്തു നിന്ന് രണ്ടു പേരെ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത് പുറത്തുനിന്നുള്ള ആര്‍എസ്എസ് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നു സിപിഎം ആരോപിച്ചു.

കേരള സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി

11 July 2019 5:03 PM GMT
തിരുവനന്തപുരം: സര്‍വകലാശാലയില്‍ നിന്നു കാണാതായ 45 ബിടെക് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടു കിട്ടുന്നവര്‍...

പരീക്ഷാഫലം വൈകിപ്പിച്ച് കേരള സർവകലാശാല; വിദ്യാർഥികളുടെ ഭാവി ആശങ്കയിൽ

15 May 2019 4:59 PM GMT
വിദ്യാർഥികളുടെ ഭാവി തകർക്കുന്ന ഇത്തരം സമീപനം അവസാനിപ്പിച്ച് പരീക്ഷാ ഫലം ഉടൻ പുറത്തുവിടണമെന്നും സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടിവച്ച് പ്രശ്നപരിഹാരം കാണണമെന്നും കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കേരളയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

28 March 2019 4:34 PM GMT
ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്താനും തീരുമാനമായി. പരീക്ഷാ വിഭാഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുളള ആധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

കേരള സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം

27 March 2019 1:08 PM GMT
പ്രവേശനപരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ മേയ് 19 മുതല്‍ 24 വരെയുളള തീയതികളില്‍ നടത്തും. ജൂലൈ 1ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ 10ന് ക്ലാസുകള്‍ ആരംഭിക്കും.
Share it
Top