Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
X

തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. ഏപ്രില്‍ മൂന്ന്, ആറ് തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം(എസ്ഡിഇ) ഡിഗ്രി പരീക്ഷകളാണ് മാറ്റിവച്ചത്.

പുതുക്കിയ പരീക്ഷാ തിയ്യതികള്‍ പിന്നീട് അറിയിക്കും. നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it