Home > K Rail
You Searched For "k rail"
കെ-റെയില്‍: അടിയന്തര പ്രധാന്യത്തോടെ തുടര്‍ ചര്‍ച്ചയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം
7 Nov 2023 9:41 AM GMTതിരുവനന്തപുരം: ശക്തമായ എതിര്‍പ്പും കേന്ദ്രാനുമതിയുടെ പ്രശ്നവും കാരണം നിര്‍ത്തിവച്ച കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്കി റെയില്‍വേ ബോര്‍ഡ...
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രാനുമതിക്കുശേഷം തുടര്‍നടപടിയെന്ന് കെ റെയില്‍
21 Nov 2022 12:32 PM GMTതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ റെയില്‍. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അത്...
കെ റെയില്‍ ഉപേക്ഷിക്കില്ല, കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരും; കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി
23 Aug 2022 6:07 AM GMTപദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്
കേന്ദ്രാനുമതിയോടെയേ കെ റെയില്‍ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ; അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി
26 July 2022 1:58 PM GMTദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോണ്‍ഗ്രസും ബിജെപിയും
കെ റെയില്‍: വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്തത് കേന്ദ്രം; പദ്ധതിയ്ക്കായി ഇതുവരെ ചിലവഴിച്ചത് 49 കോടി
28 Jun 2022 6:49 AM GMTകണ്‍സള്‍ട്ടന്‍സിക്ക് നല്‍കിയത് 20 കോടി 82 ലക്ഷം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് 20 കോടി. കല്ലിടലിന് മാത്രം 1 കോടി 33 ലക്ഷം രൂപ
കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പോലിസ്
17 May 2022 8:51 AM GMTകേസ് നടപടികളുമായി മുന്നോട്ടുപോവും
കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ വാഹന ഉപയോഗം കുറയും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
17 May 2022 8:46 AM GMTകണ്ണൂര്‍: കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന...
കെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് കെ റെയില്‍ പദ്ധതിക്കായുള്ള കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കല്ലിടല്‍ നിര്‍ത്തിയെന്നല്...
കെ റെയില്‍: കല്ലിടല്‍ നിര്‍ത്തുന്നത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെയാണോ എന്നു വ്യക്തമാക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍
16 May 2022 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഘട്ടത്തില്‍, തൊട്ടുതലേദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നില്‍ വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള തന്ത്രമാണോ എന്ന...
കെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം;ഐതിഹാസിക സമര വിജയമെന്ന് വി ഡി സതീശന്‍
16 May 2022 8:20 AM GMTപദ്ധതിയില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും കെ റെയില്‍ എം ഡി അജിത് കുമാര്‍ വിശദീകരിച്ചു
കെ റെയില്‍ കൈപ്പുസ്തകം: സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് എ കെ സലാഹുദ്ദീന്‍
13 May 2022 2:28 PM GMTനേരത്തേ നാലര കോടി ചെലവഴിച്ച് 50 ലക്ഷം കൈപ്പുസ്തകം പ്രിന്റ് ചെയ്തത് തികയാതെയാണ് ഇപ്പോള്‍ ഏഴര ലക്ഷം രൂപകൂടി ചെലവിട്ട് അഞ്ച് ലക്ഷം കോപി അച്ചടിക്കുന്നത്
കെ റെയില്‍: സംസ്ഥാനത്ത് നടക്കുന്നത് മാവോവാദി മോഡല്‍ സമരം; ആരോപണവുമായി എം വി ജയരാജന്‍
30 April 2022 9:30 AM GMTകണ്ണൂര്‍: കെ റെയിലിനെതിരേ സംസ്ഥാനത്ത് നടക്കുന്നത് മാവോവാദി മോഡല്‍ സമരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രതിഷേധത്തിന് പിന്നില്...
ജനങ്ങളുടെ ആവലാതി കേള്‍ക്കാത്ത സര്‍ക്കാര്‍ നിലപാട് ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നത്:പ്രഫ കെ അരവിന്ദാക്ഷന്‍
28 April 2022 8:25 AM GMTവല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി മൂലമ്പള്ളിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും ഒന്നര പതിറ്റാണ്ടുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട 362...
കെ റെയില്‍: തിരുവനന്തപുരത്ത് സംവാദം പുരോഗമിക്കുന്നു; കണ്ണൂരില്‍ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുന്നു
28 April 2022 7:18 AM GMTതിരുവനന്തപുരം/കണ്ണൂര്‍: തലസ്ഥാനത്ത് കെ റെയില്‍ സംവാദം പുരോഗമിക്കവെ കണ്ണൂരില്‍ പദ്ധതിയുടെ കല്ലിടല്‍ തുടരുന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് കല്ലിടലിനെതിരേ ...
കെ റെയില്‍ സമരം:കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ കേസ്;സുധാകരനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
28 April 2022 6:38 AM GMTസമരത്തില്‍ പങ്കെടുത്ത ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്
കെ റെയില്‍: സര്‍ക്കാര്‍ ചര്‍ച്ചാ ദിവസം തിരുവനന്തപുരത്ത് സമാന്തര സെമിനാര്‍; ജോസഫ് സി മാത്യു പങ്കെടുക്കും
26 April 2022 8:13 AM GMT'സില്‍വര്‍ലൈന്‍ പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ 'മൂവ്‌മെന്റ് ഫോര്‍ പീപ്പിള്‍സ് ഫ്രണ്ട്‌ലി ഡെവലപ്പ്‌മെന്റ്' ആണ്...
കെ റെയില്‍;തല്ല് സ്വാഭാവിക പ്രതികരണം മാത്രം,തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്:കോടിയേരി
26 April 2022 5:59 AM GMTഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുമ്പോള്‍ സ്വാഭാവികമായും...
കെ റെയില്‍: 'ജോസഫ് സി മാത്യുവിന് പകരം വയ്ക്കാന്‍ പറ്റില്ല'; എങ്കിലും പങ്കെടുക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍
25 April 2022 1:03 PM GMTതിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് സര്‍ക്കാന്‍ സംഘടിപ്പിക്കുന്ന സംവാദത്തിനുള്ള പാനലില്‍നിന്...
കെ റെയില്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില് രാഷ്ട്രീയക്കളിയെന്ന് വിഡി സതീശന്‍
25 April 2022 9:33 AM GMTമെയ് 28ന് രാവിലെ 11ന് ഹോട്ടല്‍ താജ് വിവാന്തയിലാണ് പരിപാടി
കെ റെയില്‍ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലിസുകാരനെ എആര്‍ കാംപിലേക്ക് സ്ഥലം മാറ്റി
24 April 2022 6:58 AM GMTമംഗലപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ഷബീറിനെ തിരുവനന്തപുരത്ത് എആര്‍ കാംപിലേക്കാണ് മാറ്റിയത്
കെ റെയില്‍:സര്‍ക്കാരിന് അധികാരത്തിന്റെ അഹന്തയെന്ന് കെസിബിസി മീഡിയ കമ്മീഷന്‍
21 April 2022 12:08 PM GMTകെ റെയിലിനു വേണ്ടി ഒരൊറ്റ ചവിട്ടു കൊണ്ട് കേരളം മുഴുവന്‍ ഭൂമി അളന്നു എടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.പൊതുജനത്തിന്റെ ജീവിതത്തിലേക്ക്...
കഴക്കൂട്ടം കരിച്ചാറയിലെ പോലിസ് അതിക്രമം: വെള്ളിയാഴ്ച സംസ്ഥാന വ്യാപകപ്രതിഷേധമെന്ന് കെ റെയില്‍ വിരുദ്ധസമിതി
21 April 2022 11:36 AM GMTസില്‍വര്‍ ലൈനിന്റെ പേരിലുള്ള സര്‍വ്വേ നിര്‍ത്തിവയ്ക്കുക, അതിക്രമം കാണിച്ച പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്...
കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും
19 April 2022 4:32 AM GMTമന്ത്രിമാര്‍ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെക്കുറിച്ച് അറിയില്ല; ബഫര്‍ സോണില്‍ രണ്ടാംനില പണിയാന്‍ അനുമതി വേണ്ടെന്ന് കെ റെയില്‍
13 April 2022 12:45 PM GMTകോട്ടയം: പനച്ചിക്കാട് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട നിലവിലുള്ള വീടിന്റെ രണ്ടാംനില പണിയാന്‍ അനുമതി വേണ്ടെന്ന് കെ റെയില്‍ വൃത്തങ്ങ...
കെ റെയില്‍: ഭൂമി പോകുന്നവരുടെ കൂടെ സര്‍ക്കാരുണ്ടാകും; പദ്ധതിയെ എതിര്‍ക്കുന്നത് കോ-ലി-ബി സഖ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍
10 April 2022 5:00 PM GMTപദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ ഉള്ളവരുടെ തെറ്റിദ്ധാരണ മാറ്റും. സില്‍വര്‍ ലൈനിനെ എതിര്‍ക്കാന്‍ കോ-ലി-ബി സഖ്യം രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി...
കെ റെയില്‍: അനുവാദമിയില്ലാതെ തഹസില്‍ദാറും പോലിസും റെയില്‍വേ ഭൂമി കയ്യേറി കല്ലിട്ടെന്ന് ആരോപണം
9 April 2022 2:42 PM GMTമലപ്പുറം: റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാതിരുന്നിട്ടും കെ റെയില്‍ ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് മലപ്പുറത്ത് റയില്‍വേ ഭൂമിയില്‍ കല്ലിടല്‍ നടത്തിയെന...
കെ-റെയില്‍: ബിജെപി ഇരട്ടവേഷം അഴിച്ചുവയ്ക്കണം
6 April 2022 1:03 PM GMTകെ സുനില്‍കുമാര്‍കൊച്ചി: സില്‍വര്‍ ലൈന്‍ ഒരു സ്റ്റാന്റ് എലോണ്‍ പദ്ധതിയാണ്. അത് കേരളത്തെ കടക്കെണിയിലെത്തിക്കുകയും ഭാവി റെയില്‍വേ വികസനത്തെ പിന്നോട്ടടിപ്...
കെ റെയില്‍ പദ്ധതി ജനങ്ങള്‍ അംഗീകരിച്ചതാണെന്ന് ഇ പി ജയരാജന്‍
5 April 2022 5:15 AM GMTകണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാ...
കെ-റെയില്‍: കല്ലിടാന്‍ കരാറെടുത്ത കമ്പനി പിന്‍മാറി; പുറത്താക്കിയതെന്ന് കെ റെയില്‍
1 April 2022 12:31 PM GMTതിരുവനന്തപുരം: കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥാപിക്കുന്ന കല്ലിന്റെ കരാ...
ഇരകളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നിഷേധിച്ചു; സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നുവെന്നും കെ റെയില്‍ വിരുദ്ധ സമിതി
28 March 2022 12:51 PM GMTസില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി
കെ റെയില്‍: സര്‍വേയുടെ മറവില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍
27 March 2022 10:45 AM GMTതിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭൂമി ഏറ്റെടുക്കലിന് മുന്ന...
കെ റെയില്‍ വിരുദ്ധ റാലി;കാസര്‍ഗോഡ് ബിജെപി ജില്ലാ പ്രസിഡന്റുള്‍പ്പെടേ 209 പേര്‍ക്കെതിരേ കേസ്
27 March 2022 7:59 AM GMTബിജെപി ജില്ല പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്
പ്രതിഷേധം ശക്തം;കോട്ടയത്തും എറണാകുളത്തും സര്‍വേ നടപടികള്‍ വീണ്ടും മാറ്റി
26 March 2022 7:40 AM GMTകോട്ടയം:കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതിനേ തുടര്‍ന്ന് കോട്ടയത്തും എറണാകുളത്തും സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചു.കോട്ടയം നട്ടശേരിയിലും,എറണാ...
സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
26 March 2022 7:07 AM GMTസര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശി സുനില്‍ ജെ അറകാലന്‍ സമര്‍പ്പിച്ച ഹരജിയാണ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കുക
കല്ലിടുന്നത് റവന്യൂ വകുപ്പ് അല്ല; കെ റെയില്‍ എംഡിയുടെ വാദം തള്ളി മന്ത്രി കെ രാജന്‍
26 March 2022 6:08 AM GMTകല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല
കോട്ടയം നട്ടാശ്ശേരിയില്‍ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു;സ്ഥലത്ത് വന്‍ പോലിസ് സന്നാഹം
26 March 2022 4:58 AM GMTകല്ലുമായി വന്ന വാഹനം സമരക്കാര്‍ തടഞ്ഞു