കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പോലിസ്
കേസ് നടപടികളുമായി മുന്നോട്ടുപോവും
BY sudheer17 May 2022 8:51 AM GMT

X
sudheer17 May 2022 8:51 AM GMT
തിരുവനന്തപുരം: കെ റെയില്‍ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്ന് പോലിസ്. അത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ തലത്തില്‍നിന്ന് വന്നിട്ടില്ലെന്നാണ് പോലിസ് വിശദീകരണം. കേസ് നടപടികളുമായി മുന്നോട്ടുപോവും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും പോലിസ് പറഞ്ഞു.
കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇനി ജിപിഎസ് സംവിധാനം വഴിയാണ് സാമൂഹികാഘാത പഠനം നടത്തുക. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയാണ് സര്‍ക്കാര്‍ കല്ലിടല്‍ നിര്‍ത്തിവെച്ചതെന്നും നടപടി തെറ്റാണെന്ന് ബോധ്യപ്പെട്ടെങ്കില്‍ കേസുകള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല്‍ യുവതി...
14 Aug 2022 8:22 AM GMTകാന്‍ബെറ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; തോക്കുമായി ഒരാള്‍ അറസ്റ്റില്‍
14 Aug 2022 7:43 AM GMTയമുന നദി കരകവിഞ്ഞു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 7000 പേരെ...
14 Aug 2022 7:37 AM GMTഅമ്പലപ്പുഴയില്‍ യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTകിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്‍...
14 Aug 2022 6:37 AM GMT