You Searched For "IND vs WI"

ട്വന്റി-20യില്‍ 100 ജയങ്ങളുടെ റെക്കോഡുമായി ടീം ഇന്ത്യ

19 Feb 2022 4:34 AM GMT
മല്‍സരത്തിലെ നിര്‍ണ്ണായക ഓവര്‍ എറിഞ്ഞ് പൂരനെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

ഋഷഭ് പന്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍

15 Feb 2022 8:47 AM GMT
മൂന്ന് ട്വന്റി മല്‍സരങ്ങളിലാണ് ഋഷഭ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക.

പരമ്പര തൂത്തുവാരി ഇന്ത്യ; വിന്‍ഡീസിനെതിരേ 96 റണ്‍സ് ജയം

11 Feb 2022 4:49 PM GMT
കരീബിയന്‍സ് 37.1 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു.

പരിക്ക്; രാഹുലും അക്‌സര്‍ പട്ടേലും ട്വന്റി-20 പരമ്പരയ്ക്കില്ല

11 Feb 2022 1:40 PM GMT
ഋതുരാജ് ഗെയ്ക്ക് വാദ്, ദീപക് ഹൂഡ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

അയ്യര്‍ക്കും പന്തിനും അര്‍ദ്ധസെഞ്ചുറി; വിന്‍ഡീസിന് ലക്ഷ്യം 266 റണ്‍സ്

11 Feb 2022 1:23 PM GMT
വിന്‍ഡീസ് 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്.

ധവാനും ശ്രേയസ്സും പരിശീലനം തുടങ്ങി; ഋതുരാജ് ഐസുലേഷനില്‍

8 Feb 2022 5:33 PM GMT
ഇന്ത്യ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.

രോഹിത്ത് യുഗം ജയത്തോടെ; വെസ്റ്റ്ഇന്‍ഡീസിനെതിരേ ആറ് വിക്കറ്റ് ജയം

6 Feb 2022 2:29 PM GMT
ക്യാപ്റ്റന്‍ രോഹിത്ത് 60 റണ്‍സെടുത്ത് നിര്‍ണ്ണായക പ്രകടനം കാഴ്ചവച്ചു

പരിശീലനം ഒഴിവാക്കി; ഇന്ത്യന്‍ ടീം ഐസുലേഷനില്‍; ആദ്യ ഏകദിനം മാറ്റിയേക്കും

3 Feb 2022 6:26 AM GMT
മായങ്ക് അഗര്‍വാള്‍, വെങ്കിടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലെത്തും.

ഇന്ത്യന്‍ ടീം കൊവിഡ് ഭീതിയില്‍; അയ്യര്‍, ധവാന്‍, ഗെയ്ക്ക്‌വാദ് പോസ്റ്റീവ്

2 Feb 2022 6:06 PM GMT
മറ്റൊരു താരമായ അക്‌സര്‍ പട്ടേലിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

വിന്‍ഡീസ് പരമ്പര; വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്ത്

29 Jan 2022 11:33 AM GMT
സീനിയര്‍ താരം ശിഖര്‍ ധവാനെ തഴഞ്ഞാണ് പന്തിന് ടിക്കറ്റ് ലഭിക്കുക.

വിന്‍ഡീസിനെതിരായ സ്‌ക്വാഡ്: രവി ബിഷ്‌ണോയ് ഇന്ത്യന്‍ ടീമില്‍

27 Jan 2022 8:33 AM GMT
ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത ഹാര്‍ദ്ദിക് പാണ്ഡെ, രവിന്ദ്ര ജഡേജ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചില്ല.
Share it