ഇന്ത്യന്‍ ടീം കൊവിഡ് ഭീതിയില്‍; അയ്യര്‍, ധവാന്‍, ഗെയ്ക്ക്‌വാദ് പോസ്റ്റീവ്
മറ്റൊരു താരമായ അക്‌സര്‍ പട്ടേലിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
BY FAR2 Feb 2022 6:06 PM GMT
X
FAR2 Feb 2022 6:06 PM GMT
മുംബൈ: ഞായറാഴ്ച വെസ്റ്റ്ഇന്‍ഡീസിനെതിരേ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ടീമിലെ നാല് താരങ്ങളടക്കം ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, നവദീപ് സെയ്‌നി എന്നിവര്‍ക്ക് പുറമെ മൂന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു താരമായ അക്‌സര്‍ പട്ടേലിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പോസ്റ്റീവായ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ താരങ്ങളും(യുസ്‌വേന്ദ്ര ചാഹല്‍) ഐസുലേഷനില്‍ കയറിയിട്ടുണ്ട്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT