ധവാനും ശ്രേയസ്സും പരിശീലനം തുടങ്ങി; ഋതുരാജ് ഐസുലേഷനില്‍
ഇന്ത്യ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
BY FAR8 Feb 2022 5:33 PM GMT

X
FAR8 Feb 2022 5:33 PM GMT
അഹ്‌മദാബാദ്: കൊവിഡ് പോസ്റ്റീവായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും കൊവിഡ് മുക്തരായി. ഇരുവരും ഇന്ന് പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ വീഡിയോ ധവാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഋതുരാജ് ഗെയ്ക്ക്‌വാദ് ഐസുലേഷനില്‍ തുടരുകയാണ്. നാളെ അഹ്‌മദാബാദില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT