അയ്യര്‍ക്കും പന്തിനും അര്‍ദ്ധസെഞ്ചുറി; വിന്‍ഡീസിന് ലക്ഷ്യം 266 റണ്‍സ്
വിന്‍ഡീസ് 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്.
BY FAR11 Feb 2022 1:23 PM GMT

X
FAR11 Feb 2022 1:23 PM GMT
അഹ്‌മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 265ന് പുറത്ത്.ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഇന്ത്യ 265 റണ്‍സിന് പുറത്തായി. ശ്രേയസ് അയ്യര്‍ (80), ഋഷഭ് പന്ത് (56) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ ദീപക് ചാഹര്‍ (38), വാഷിങ്ടണ്‍ സുന്ദര്‍(33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMTവിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMT