Top

You Searched For "Covid Resistance"

കൊവിഡ് 19 : മത്സ്യബന്ധന മേഖലയില്‍ ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കും

12 Aug 2020 11:15 AM GMT
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിങ് പോയിന്‍റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം; സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും

12 Aug 2020 6:45 AM GMT
മാര്‍ക്കറ്റുകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവയാണ് ഇതിന്‍റെ പ്രത്യേകത.

കൊവിഡ് പ്രതിരോധം: പോലിസിന് ചുമതല നല്‍കിയതിൽ വിമർശനവുമായി കെജിഎംഒഎ

4 Aug 2020 8:15 AM GMT
കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കൽ പോലുള്ള ആരോഗ്യ പ്രവർത്തനങ്ങൾ പോലിസിനെ ഏൽപ്പിക്കുന്നത് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെജിഎംഒഎ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധം; കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

27 July 2020 4:19 PM GMT
വായനശാലകളില്‍ ഇരുന്നുകൊണ്ടുള്ള വായന അനുവദനീയമല്ല

കൊണ്ടോട്ടിയില്‍ കൊവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി

25 July 2020 2:51 PM GMT
നഗരസഭയിലെ എല്ലാ വീടുകളിലും റാപ്പിഡ് സര്‍വേ വഴി ലക്ഷണമുള്ളവരെ കണ്ടെത്തി സമാനരീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ആന്റിജന്‍ പരിശോധന; പാറത്തോടില്‍ 49 ഫലങ്ങളും നെഗറ്റീവ്, സമ്പര്‍ക്കവ്യാപനം തടയാന്‍ കോട്ടയത്ത് ഊര്‍ജിതപ്രതിരോധം

16 July 2020 3:28 PM GMT
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കുന്നതിന് റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം.

കൊവിഡ് പ്രതിരോധം; പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു

11 July 2020 5:21 AM GMT
തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹനനീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.

കൊവിഡ് പ്രതിരോധം കൂടുതല്‍ കര്‍ശനമാക്കുന്നു; കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഹെല്‍പ്പ് ഡസ്‌കും പനി പരിശോധനയും

11 July 2020 12:55 AM GMT
മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി അതത് മേഖലകളിലെ സാഹചര്യംകൂടി കണക്കിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്.

കൊവിഡ്: കമാന്‍ഡോകളെ ഇറക്കി പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് വേണ്ടത്- എസ്ഡിപിഐ

8 July 2020 3:35 PM GMT
അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും നിയമിക്കുകയും ആംബുലന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.

കൊവിഡ് പ്രതിരോധം: തദ്ദേശസ്ഥാപനങ്ങളുടെ സജീവ ഇടപെടല്‍ വേണമെന്ന് മന്ത്രി പി തിലോത്തമന്‍

3 July 2020 3:08 PM GMT
രോഗചികിത്സയും പ്രതിരോധ നടപടികളും സംബന്ധിച്ച് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിരോധം: ദുബായ്-കൊച്ചി വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

3 Jun 2020 6:13 AM GMT
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ദുബായ് - കൊച്ചി വിമാനത്തില്‍ 182 യാത്രക്കാരാണുണ്ടായിരുന്നത്

കൊവിഡ് പ്രതിരോധം: എറണാകുളം,തൃശൂര്‍ സ്വദേശികളായ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

31 May 2020 6:59 AM GMT
തൃശൂര്‍ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം,തൃശൂര്‍ സ്വദേശികളായ മറ്റു രണ്ടു പേരെ എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്

കൊവിഡ് പ്രതിരോധം: കേരള ബ്ലാസ്റ്റേഴ്‌സ് 1.5 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി നല്‍കി

30 May 2020 11:46 AM GMT
നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികള്‍ക്ക് പുറമെയാണിത്. ഇതോടെ ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെ ക്രമീകരിച്ച ഈ രണ്ടര ലക്ഷം ഗുളികകള്‍ സംസ്ഥാനത്തെ 25,000 ത്തോളം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍നിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി കെബിഎഫ്‌സി '#സല്യൂട്ട്അവര്‍ഹീറോസ്' എന്ന പേരില്‍ കാംപയിന്‍ ആരംഭിച്ചിരുന്നു

കൊവിഡ് പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ 536 പേര്‍ കൂടി നിരീക്ഷണത്തില്‍

29 May 2020 12:01 PM GMT
ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര്‍ മെഡിക്കല്‍ കോളജിലും 29 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേര്‍ മെഡിക്കല്‍ കോളജില്‍നിന്നും ഡിസ്ചാര്‍ജ് ആയി.

കൊവിഡ്: കോഴിക്കോട് നിരീക്ഷണത്തിലുള്ള 7,734 പേരില്‍ 1,545 പേര്‍ പ്രവാസികള്‍

28 May 2020 1:22 PM GMT
ഇന്ന് പുതുതായി വന്ന 33 പേര്‍ ഉള്‍പ്പെടെ 80 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 62 പേര്‍ മെഡിക്കല്‍ കോളജിലും 18 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്.

കൊവിഡ് പ്രതിരോധം: കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ആലപ്പുഴ,കൊല്ലം സ്വദേശികളായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

27 May 2020 5:20 AM GMT
വിമാനത്തില്‍ 145 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 78 പേര്‍ പുരുഷന്‍മാരും 67 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 142 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും ഒരാളെ വീട്ടിലും നിരീക്ഷണത്തിലാക്കി

കൊ​വി​ഡ് മൂ​ന്നാംഘ​ട്ടം അ​പ​ക​ട​ക​രം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണമെന്ന് ആരോഗ്യമന്ത്രി

16 May 2020 6:15 AM GMT
രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യാ​ൽ നി​ല​വി​ലെ ശ്ര​ദ്ധ ന​ൽ​കാ​നാ​വി​ല്ല. കൊ​വി​ഡ് മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

കൊവിഡ് പ്രതിരോധം: വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ; കോട്ടയത്ത് നിയന്ത്രണങ്ങളും ജാഗ്രതയും തുടരും

1 May 2020 7:10 PM GMT
നിലവില്‍ പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത ഘട്ടത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലെ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആദ്യം കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.

കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,974 കേസുകള്‍

1 May 2020 3:25 PM GMT
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3,699 പേര്‍ക്കെതിരേകേസെടുത്തു.

കൊവിഡ് പ്രതിരോധം: വിരമിച്ച ജീവനക്കാര്‍ക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം

30 April 2020 1:53 PM GMT
വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തുന്നതുവരെയോ അല്ലെങ്കില്‍ പരമാവധി രണ്ടുമാസ കാലയളവിലേക്കോ ആണ് (ജൂണ്‍ 30 വരെ) അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

30 April 2020 12:19 PM GMT
ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന മാര്‍ക്കറ്റുകളില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണം.

കൊവിഡ് പ്രതിരോധം: വിദേശികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദമ്മാമില്‍ 10,000 മീറ്ററില്‍ പാര്‍പ്പിടമൊരുങ്ങുന്നു

27 April 2020 3:29 PM GMT
ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേംബര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചുകൊണ്ടാണ് താല്‍ക്കാലിക പാര്‍പ്പിടമൊരുങ്ങുന്നത്.

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയില്‍ നാല് പഞ്ചായത്തുകള്‍കൂടി ഹോട്ട്‌സ്പോട്ടുകള്‍

26 April 2020 4:49 PM GMT
ഹോട്ട്‌സ്പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണവിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂ.

കൊവിഡ് പ്രതിരോധം: 15,000 കോടിയുടെ പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

22 April 2020 2:19 PM GMT
കൊവിഡ് വ്യാപനം പരിഗണിച്ച് ദ്രുതപ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നുമുതല്‍ നാലുവര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍ ബാക്കി തുക നല്‍കും.

കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ 6 അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

20 April 2020 12:24 PM GMT
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

19 April 2020 9:30 AM GMT
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്.

കൊവിഡ് പ്രതിരോധം: 1,200 ബാരല്‍ എത്തനോള്‍ കുവൈത്ത് ഇറക്കുമതി ചെയ്തു

14 April 2020 3:32 AM GMT
500 മില്ലി ഗ്രാമിന്റെ പത്തുലക്ഷം കാന്‍ സ്‌റ്റെറിലൈസര്‍ നിര്‍മിക്കാന്‍ ഇത് പര്യാപ്തമാണെന്ന് വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്‌നം തുടരാന്‍ നിയമസഭാംഗങ്ങളുടെ തീരുമാനം

4 April 2020 3:35 PM GMT
മാസ്‌ക് ധരിക്കുക പ്രധാനമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനാവണം. കാര്യങ്ങള്‍ കൈവിട്ടുപോവാതിരിക്കാനുള്ള ജാഗ്രതകാണിക്കണം. കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനും വിധേയമായവര്‍ എന്നിവര്‍ക്ക് മരുന്ന് ലഭ്യത ഉറപ്പാക്കണം.

കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം

4 April 2020 10:48 AM GMT
വികസിതരാജ്യങ്ങളില്‍ പോലും വൈറസ് വ്യാപനം ചെറുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗം ബാധിച്ചുമരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

കൊവിഡ് പ്രതിരോധം: കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്ക് മുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിയമനം

29 March 2020 7:06 PM GMT
കോ- ഓഡിനേഷന്‍ ചുമതലയുള്ള ജില്ലാ ഭരണാധികാരി കാസര്‍ഗോഡ് നഗരത്തിലെ വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധിക്കുക, കടകള്‍ പരിശോധിക്കുക തുടങ്ങി അദ്ദേഹം നിര്‍ദേശം നല്‍കി ചെയ്യിക്കേണ്ട കാര്യങ്ങള്‍ സ്വയമേറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.
Share it