Top

You Searched For "Conspiracy"

സ്വര്‍ണക്കടത്ത്: യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം

9 July 2020 10:59 AM GMT
നയതന്ത്രാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായും വാര്‍ത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാവും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്നാണ് മുരളീധരന്‍ വ്യക്തമാക്കണം.

കെഎസ്ഇബി തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആര്‍: പൗരത്വ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢ നീക്കമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

16 April 2020 11:45 AM GMT
തിരുവനനന്തപുരം: കെഎസ്ഇബി പുതിയ കണക്്ഷന് അപക്ഷിക്കുന്ന വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആറും ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ പൗരത്വ സമരങ്ങളെ ദുര...

കൊവിഡ് പരത്താന്‍ എത്തിയെന്നാരോപിച്ച് ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

9 April 2020 8:46 AM GMT
ഹരേവാലി വില്ലേജിലെ 22കാരനായ മഹ്ബൂബ് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മംഗലാപുരം വിമാനത്താവളത്തിലെ അത്യുഗ്ര സ്‌ഫോടന ശേഷിയുളള ബോംബ്: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

23 Jan 2020 3:03 PM GMT
ഇയാള്‍ക്ക് ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധവും സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'ലൗ ജിഹാദു' മായി സഭ വീണ്ടും; പൗരത്വ നിഷേധ വിരുദ്ധ പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഡാലോചന

15 Jan 2020 5:59 AM GMT
സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

മേധാ പട്കറുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം; പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയെന്ന്

22 Nov 2019 3:02 AM GMT
പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നതാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബര്‍ 18ന് മേധാ പട്കര്‍ക്ക് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഒമ്പത് ക്രിമിനല്‍ കേസുകളാണ് മേധയ്‌ക്കെതിരേ നിലവിലുള്ളതെന്നാണ് നോട്ടീസില്‍ പറയുന്നത്.

മലപ്പുറത്ത് ക്ഷേത്രം ആക്രമിച്ച സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്

1 Sep 2019 4:15 PM GMT
2017ല്‍ പൂക്കോട്ടുംപാടം ക്ഷേത്രാക്രമണത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല

ചീഫ് ജസ്റ്റിനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്

25 April 2019 9:42 AM GMT
വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ഡല്‍ഹി പോലിസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി ഗൂഢാലോചനയെന്ന് കോടിയേരി

21 April 2019 5:29 PM GMT
സംസ്ഥാനത്താകെ ഉയര്‍ന്നുവന്ന എല്‍ഡിഎഫ് തരംഗത്തില്‍ വിറളിപൂണ്ട് നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളില്‍ പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
Share it