You Searched For "Aryan Khan"

ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി 25 കോടി നേടാന്‍ ശ്രമം; സമീര്‍ വാങ്കഡെയ്‌ക്കെതിരായ എഫ്‌ഐആര്‍ പുറത്ത്

15 May 2023 11:17 AM GMT
കൈക്കൂലിയുടെ മുന്‍കൂര്‍ തുകയായി 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റി

ആര്യനെ കുടുക്കിയതോ? ലഹരി മരുന്ന് കേസില്‍ സംശയകരമായ ഇടപെടല്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലന്‍സ്

18 Oct 2022 6:20 PM GMT
. മാസങ്ങള്‍ക്ക് മുമ്പ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുള്ളത്....

ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

27 May 2022 9:01 AM GMT
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച രണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

13 April 2022 4:39 PM GMT
എന്‍സിബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ് അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട...

'ഇത്ര പെട്ടെന്ന് എങ്ങനെയാണ് മരിക്കുന്നത്?': ആര്യന്‍ ഖാന്റെ കേസിലെ സാക്ഷിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര മന്ത്രി

2 April 2022 2:17 PM GMT
മുംബൈ: സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ (36)ന്റെ മരണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്: വിവാദ 'സാക്ഷി' പ്രഭാകര്‍ സെയില്‍ അന്തരിച്ചു

2 April 2022 12:55 PM GMT
മാഹുല്‍ ഏരിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. കേസന്വേഷിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ...

ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍സിബി പ്രത്യേക അന്വേഷണ സംഘം

2 March 2022 4:37 AM GMT
കോര്‍ഡേലിയ ബോട്ടിലെ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു

ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍

11 Dec 2021 2:56 AM GMT
എല്ലാ വെള്ളിയാഴ്ചകളിലും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി ഒപ്പിടാനായിരുന്നു ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്

'ആര്യന്‍ ഖാന്റെ അറസ്റ്റ് പണം തട്ടാനുള്ള ശ്രമം'; ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ വിവരങ്ങള്‍ എടുത്ത് പറഞ്ഞ് നവാബ് മാലിക്

21 Nov 2021 8:23 AM GMT
മുംബൈ: ആര്യന്‍ ഖാന്റെ അറസ്റ്റ് തട്ടിക്കൊണ്ട് പോയി പണം തട്ടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ് തെളിയിക്കുന്നതായി മഹാരാഷ്ട...

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെതിരേ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

20 Nov 2021 12:11 PM GMT
ആര്യന്‍ ഖാന് പുറമെ അര്‍ബാസ് മെര്‍ച്ചെന്റ്, മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്കെതിരേയും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

ലഹരിപാര്‍ട്ടി: എന്‍സിബി ഡല്‍ഹി യൂനിറ്റ് ആര്യന്‍ ഖാന്റെ മൊഴിയൊടുത്തു

12 Nov 2021 4:50 PM GMT
മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ബ്ലാക്ക് മെയിലിങ് സംഭവം പുറത്തായതിനെ തുടര്‍ന്നാണ് നടപടി

ബിജെപി നേതാവ് ഫഡ്‌നാവിസിനെതിരേ നവാബ് മാലിക് ഉന്നയിച്ച കള്ളനോട്ട് ആരോപണം എന്താണ്?

10 Nov 2021 2:41 PM GMT
മുംബൈ: മഹാരാഷ്ട്രയിലെ ആരോപണ പ്രത്യാരോപണങ്ങളില്‍ കള്ളനോട്ട് കേസാണ് ഏറ്റവും പുതിയത്. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കള്ളന...

ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം തട്ടാനുള്ള നീക്കം തകര്‍ത്തത് 'സെല്‍ഫി'; ആരോപണങ്ങള്‍ കടുപ്പിച്ച് നവാബ് മാലിക്

7 Nov 2021 12:51 PM GMT
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാനുള്ള ശ്രമം തകര്‍ന്നത് സെല്‍ഫി പുറത്തുവന്നതോടെയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാല...

ആര്യന്‍ ഖാനെതിരായ കേസ്; സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്ന് മാറ്റി

5 Nov 2021 2:23 PM GMT
ആര്യന്‍ ഖാനെതിരായ കേസ് എന്‍സിബിയുടെ മുംബൈ സോണില്‍നിന്ന് ഏജന്‍സിയുടെ കേന്ദ്ര ടീമിന് കൈമാറി.സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് കോടതി

1 Nov 2021 8:27 AM GMT
മുംബൈ: ലഹരി മരുന്ന് കേസില്‍ പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവായി കണക്കാക്കാനാവില്ലെന...

ആര്യന്‍ ഖാന്‍ പുറത്തിറങ്ങി; ജയില്‍ മോചനം 4 ആഴ്ചകള്‍ക്കു ശേഷം

30 Oct 2021 5:55 AM GMT
23 കാരനായ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു 11 മണിയോടെയാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍നിന്നു മോചിതനായത്.

ആര്യന്‍ ഖാന്‍ ഇന്ന് ജയില്‍ മോചിതനായേക്കും

29 Oct 2021 7:41 AM GMT
മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് വൈകീട്ട് ജയില്‍ മോചിതനായേക്കും. മോചിപ്പിക്കാനുള്ള ഉ...

ആഢംബരക്കപ്പലിലെ ലഹരി ഉപയോഗം; ആര്യന്‍ ഖാന് ജാമ്യം നല്‍കിയ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും

29 Oct 2021 4:12 AM GMT
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇന്നലെ ജാമ്യം നല്‍കാന്‍ ഹൈക്കോടതി സ...

ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യം

28 Oct 2021 12:49 PM GMT
ന്യൂഡല്‍ഹി: ബോളിവുഡ് സിനിമാ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്...

ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്നു കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി പിടിയില്‍

28 Oct 2021 7:26 AM GMT
സ്വകാര്യ കുറ്റാന്വേഷകനായ കിരണ്‍ ഗോസാവിയെ പൂനെ പോലിസ് ആണ് കസ്റ്റഡിയിലെടുത്തത്.

ആര്യന്‍ ഖാന്‍ കേസില്‍ 8 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സമീര്‍ വാങ്കെഡെയ്‌ക്കെതിരേ എസിപി തലത്തില്‍ അന്വേഷണം

27 Oct 2021 10:14 AM GMT
മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചതിന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരേ ചുമത്തിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ...

ആഢംബര കപ്പലിലെ ലഹരിക്കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാറ്റി

26 Oct 2021 1:24 PM GMT
മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ...

ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

26 Oct 2021 1:37 AM GMT
മുംബൈ: ആഢംബര കപ്പലിലെ ലഹരി കേസില്‍ ആര്യന്‍ ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധ...

നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയിലെത്തി

21 Oct 2021 8:37 AM GMT
മുംബൈ: മകന്‍ ആര്യന്‍ ഖാന്‍ ലഹരി ഉപയോഗത്തിന് പിടിയിലായതുമായി ബന്ധപ്പെട്ട് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില...

ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കും

20 Oct 2021 1:10 PM GMT
മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന...

ആര്യന്‍ ഖാന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു; അറസ്റ്റിനു പിന്നില്‍ ബോളിവുഡിലെ മല്‍സരം; അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ നേതാവ് സുപ്രിംകോടതിയില്‍

18 Oct 2021 3:18 PM GMT
മുംബൈ: ലഹരി ഉപയോഗിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാരോപിച്ച് ശിവസേനാ നേതാവ്...

ആര്യന്‍ ഖാന്‍ പ്രതിയായ കേസ്; മഹാരാഷ്ട്ര പൊലീസിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

11 Oct 2021 7:12 PM GMT
മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്

ജാമ്യാപേക്ഷ തള്ളി; ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ആര്‍തര്‍ ജയിലില്‍

8 Oct 2021 12:36 PM GMT
ആര്യന്റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തില്ലെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആളാണെന്ന് എന്‍സിബി...

ആര്യന്‍ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി വാദം കേള്‍ക്കുന്നു

8 Oct 2021 7:50 AM GMT
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി വാദം കേള്‍ക്കുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബരക്കപ്പലില്‍ ലഹരി ...

മുംബൈ കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്‍ അടക്കം ഏഴ് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

7 Oct 2021 3:09 PM GMT
മുംബൈ: മുംബൈ ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ അടക്കം ഏഴ് പേരെ മുംബൈ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില...

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കിയതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകന്‍; തെളിവുമായി മഹാരാഷ്ട്ര മന്ത്രി

7 Oct 2021 5:03 AM GMT
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ കപ്പലില്‍ ലഹരി മരുന്നുമായി പിടികൂടിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ...

ശ്രേയസ് നായര്‍ സ്ഥിരം മയക്കുമരുന്ന് വ്യാപാരി; ആര്യന്‍ ഖാന് പല പ്രാവശ്യം മയക്കുമരുന്ന് നല്‍കി

5 Oct 2021 5:57 PM GMT
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തിന് ആഡംബര കപ്പലില്‍ ലഹരി മരുന്ന് എത്തിച്ചു നല്‍കിയ കേസില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് നായര്‍...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്നെത്തിച്ച ശ്രേയസ് നായര്‍ അറസ്റ്റില്‍

4 Oct 2021 4:56 PM GMT
മുംബൈ: ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമു...

ആര്യന്‍ ഖാന്റെ അറസ്റ്റ്: ഷാരൂഖ് ഖാന് പിന്തുണയുമായി ഹന്‍സല്‍ മേത്തയും പൂജാ ഭട്ടും സല്‍മാന്‍ ഖാനും

4 Oct 2021 7:23 AM GMT
മുംബൈ: മുംബൈയിലെ ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് മകന്‍ അറസ്റ്റിലായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും പിന്തുണയുമായി ബോളിവുഡിലെ പ്രമുഖര്‍...

അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനുമൊത്ത് സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

4 Oct 2021 2:36 AM GMT
മുംബൈ: മയക്കുമരുന്ന കേസില്‍ ആഢംബര കപ്പലില്‍ നിന്ന് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകനൊപ്പം സെല്‍ഫിയെടുത്തയാള്‍ തങ്ങളുടെ ഏജന്‍സിയിലെ ഉദ്യോഗസ്ഥനല്ലെന്ന് നര്‍...

ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന്‍ ഒന്നാം പ്രതി; ഒരുദിവസം എന്‍സിബി കസ്റ്റഡിയില്‍

3 Oct 2021 7:27 PM GMT
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. അറസ്റ്റിലായ ആര്യന്‍...
Share it