- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍
എല്ലാ വെള്ളിയാഴ്ചകളിലും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി ഒപ്പിടാനായിരുന്നു ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്

മുംബൈ: ആഴ്ച തോറും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഒഫിസില്‍ ഹാജറാകണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ പിടിയിലായ ആര്യന്‍ ഖാന് ജാമ്യം നല്‍കുന്നതിന് വ്യവസ്ഥയായിരുന്നു ലഹരിവിരുദ്ധ ഏജന്‍സിയുടെ ഓഫിസില്‍ ആഴ്ചയിലൊരിക്കല്‍ എത്തണമെന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും സൗത്ത് മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി ഒപ്പിടാനായിരുന്നു ജാമ്യ വ്യവസ്ഥയില്‍ പറഞ്ഞിരുന്നത്. ലഹരി ക്കേസിന്റെ അന്വേഷണം ഡല്‍ഹിയിലെ പ്രത്യേക അന്വഷണ സംഘത്തിന് കൈമാറിയ സ്ഥിതിക്ക് ജാമ്യ വവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് അപ്പോള്‍ അപേക്ഷിച്ചിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തുമ്പോഴെല്ലാം പോലിസ് സംരക്ഷണം ആവശ്യമായി വരുന്നത് വലിയ പ്രശ്‌നമാണെന്നും അപേക്ഷയില്‍ പറയുന്നു. വന്‍ തോതില്‍ മാധ്യമപ്പടയും ആരാധകരും ഓഫിസിന് മുന്നില്‍ തടിച്ചു കൂടുന്നതിനാല്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
മുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTസ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMT