Sub Lead

ഷാര്‍ജ തുറായ ടെലികോം കമ്പനി ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

ഷാര്‍ജ തുറായ ടെലികോം കമ്പനി ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം
X

ഷാര്‍ജ: ഷാര്‍ജയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യുഎഇ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി. മുഴുവന്‍ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്കും, നഴ്‌സറികള്‍ക്കും ഇത് ബാധകമായിരിക്കും.

Next Story

RELATED STORIES

Share it