Top

You Searched For " leaders"

അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിച്ചാല്‍ നടപടി; നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെപിസിസിയുടെ മുന്നറിയിപ്പ്

7 Oct 2021 5:37 PM GMT
തിരുവനന്തപുരം: അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിച്ചാല്‍ നടപടിയുണ്ടാവുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെപിസിസിയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് പ...

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

22 Sep 2021 3:58 PM GMT
ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊന്ന ബാലികയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

9 July 2021 2:10 PM GMT
വാളയാറിലെ പിഞ്ചുകുട്ടികള്‍ക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. അതുപോലെതന്നെ മറ്റൊരു കേസായി ഇതും മാറ്റുവാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ കേരളത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണം: രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്

6 July 2021 3:48 PM GMT
ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ കള്ളക്കേസ് ചുമത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വി വി പ്രകാശിന്റെ വിയോഗം: ആദരാഞ്ജലികളുമായി നേതാക്കള്‍

29 April 2021 1:06 AM GMT
നിലമ്പൂര്‍: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി വിവിധ രാഷ്ട്രീയപ്പാര...

കാര്‍ഷിക സമരം: 14 കേസുകളിലായി 122 കര്‍ഷകര്‍ അറസ്റ്റിലായി; 16 പ്രക്ഷോഭകരെ കാണാനില്ലെന്നും നേതാക്കള്‍

13 Feb 2021 4:34 PM GMT
റിപബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തതെന്നും നേതാക്കള്‍ പറഞ്ഞു. പല കേസുകളും വ്യാജമാണ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ബംഗാളില്‍ 200 സീറ്റ് നേടിയില്ലെങ്കില്‍ നേതാക്കള്‍ രാജിവെക്കുമോ?; ബിജെപിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

23 Dec 2020 4:43 AM GMT
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പാടുപെടുമെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കിഷോറിന്റെ വെല്ലുവിളി.

അഗ്നിക്കിരയാക്കിയ കാറ്ററിങ് സ്ഥാപനം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

18 Dec 2020 5:12 PM GMT
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പനച്ചില്‍ നൗഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണിത്.

പാലാ തന്റെ ചങ്കെന്ന് മാണി സി കാപ്പന്‍; ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്നുവെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍

16 Oct 2020 12:10 PM GMT
കൊച്ചി:പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് ഹൃദയവികാരമാണെങ്കില്‍ തനിക്ക് പാലാ ചങ്കാണെന്ന് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. കൊച്ചിയില്‍ എന...

ഐഎന്‍എല്ലില്‍ കൂട്ടരാജി; നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ആശങ്ക

2 July 2020 9:02 AM GMT
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത് കുമാര്‍ ആസാദ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി, നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി കെ മുഹാദ്, ഐ എസ് സക്കീര്‍ ഹുസൈന്‍, അഷ്‌റഫ് മുക്കൂര്‍ തുടങ്ങിയവരാണ് ഐഎന്‍എല്ലില്‍ നിന്നും രാജിവെച്ചത്.

പ്രതിപക്ഷത്തിൻ്റേത് ആശുപത്രി വരാന്തയിലെ കുലുക്കിക്കുത്ത്: ജനതാദൾ(എസ്)

19 April 2020 3:45 PM GMT
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതികളെ കുറിച്ച് നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാവുന്നതാണ്. അത്തരം അഴിമതിക്കാരുടെ ഈ തോറ്റംപാട്ട് ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.
Share it