You Searched For "Congress'"

രാജസ്ഥാന്‍: നഗരസഭകളില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

14 Dec 2020 12:26 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. വോട്ടെടുപ്പ് നടന്ന 12 ജില്ലകളിലായുള്ള 5...

സോണിയ യുപിഎ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസ്

11 Dec 2020 1:30 AM GMT
യുപിഎ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുന്നത് സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് എഐസിസി വൃത്തങ്ങള്‍ പറഞ്ഞു. യുപിഎ...

കോണ്‍ഗ്രസില്‍ അവഗണന; സി എം ഇബ്രാഹീം ജെഡിഎസിലേക്ക് മടങ്ങാനൊരുങ്ങുന്നു

8 Dec 2020 6:22 PM GMT
ബെംഗളൂരു: കോണ്‍ഗ്രസിലെ അവഗണന കാരണം മുന്‍ കേന്ദ്രമന്ത്രിയും മലയാളിയുമായ സി എം ഇബ്രാഹീം പാര്‍ട്ടി വിടാനൊരുങ്ങുന്നു. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ജെഡിഎസിലേ...

നാണം കെട്ട തോല്‍വി; തെലങ്കാന പിസിസി പ്രസിഡന്റ് രാജിവച്ചു

5 Dec 2020 3:52 AM GMT
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉത്തംകുമാര്‍ റെഡ്ഡി രാജിവച്ചൊഴിഞ്ഞത്.

വടകര കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

3 Dec 2020 7:05 AM GMT
യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം...

വിമത സ്ഥാനാര്‍ത്ഥികളെയും ഭാരവാഹികളെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

1 Dec 2020 6:03 AM GMT
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വിമതന്‍മാരായി മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു....

കോണ്‍ഗ്രസില്‍ വിമത ശല്യം രൂക്ഷം; പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 പേരെ പുറത്താക്കി

25 Nov 2020 10:38 AM GMT
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിമത ശല്യം രൂക്ഷമായി തുടരുന്നു. പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 വിമതരെ കോണ്‍ഗ്രസ് പ...

'പാര്‍ട്ടി ഘടനയാകെ തകര്‍ന്നു'; പരസ്യവിമര്‍ശനവുമായി ഗുലാം നബി ആസാദും

22 Nov 2020 7:45 PM GMT
ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാക്കളുടെ പരസ്യവിമര്‍ശനം തുടരുന്നു. കപില്‍ സിബല്‍ തുടങ...

കോണ്‍ഗ്രസ് ദുര്‍ബലമെന്ന് അംഗീകരിക്കണം; നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കപില്‍ സിബല്‍

21 Nov 2020 9:15 AM GMT
രാജ്യത്ത് ബിജെപിക്ക് ബദലില്ലാതായി. സ്ഥിരം അധ്യക്ഷന്‍ പോലുമില്ലാത്ത പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമെന്നും സിബല്‍...

രാഷ്ട്രീയ നിലപാടില്ലാത്ത ആൾക്കൂട്ടമാകുന്ന കോൺഗ്രസ് |THEJAS NEWS

20 Nov 2020 9:25 AM GMT
കോൺഗ്രസ് വിട്ട് നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഉത്തരേന്ത്യയിൽ മാത്രം കേട്ടിരുന്ന ആ പ്രതിഭാസം ഇപ്പോൾ കേരളത്തിലും വാർത്തയാവുകയാണ്.

ബിഹാറിലെ കോണ്‍ഗ്രസിന്റെ തോല്‍വി; 'ഗാന്ധി സഹോദരങ്ങള്‍'ക്കെതിരേ ആഭ്യന്തര കലഹം ശക്തമാവും

11 Nov 2020 5:36 PM GMT
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയപ്രകടനം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം ശക്തമാക്കുമെന്ന് റിപോര്‍ട്ട്. മാസങ്ങള്‍ക്കു...

ബിഹാര്‍ നിങ്ങള്‍ക്ക് വളരെ ചെറുതാണ്, ദേശീയ രാഷ്ട്രീയത്തിലേക്ക് വരൂ; നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

11 Nov 2020 5:32 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിങാണ് നിതീഷ്‌കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്.

ബിജെപി പുറത്ത് : ബന്ത്വാള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എസ്ഡിപിഐ പിന്‍തുണയോടെ കോണ്‍ഗ്രസ് നേടി

7 Nov 2020 5:33 PM GMT
എസ്ഡിപിഐയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ മുഹമ്മദ് ഷെരീഫിനെ പ്രസിഡന്റായും ജസീന്ത ഡിസൂസയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

എതിര്‍പ്പവസാനിപ്പിച്ച് കേരള ഘടകം; ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

27 Oct 2020 10:42 AM GMT
കേരള ഘടകം എതിര്‍പ്പവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം വിശദമായ ചര്‍ച്ചയ്ക്ക് ...

'കവലപ്രസംഗങ്ങളല്ല, ഉറച്ച പരിഹാരമാര്‍ഗങ്ങളാണ് വേണ്ടത്'; മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്

21 Oct 2020 10:10 AM GMT
ഡല്‍ഹി: കവലപ്രസംഗങ്ങള്‍ നടത്തുന്നതിനുപകരം കൊവിഡ് നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി ഉറച്ച പരിഹാരമാര്‍ഗങ്ങള്‍ മുന്നോ...

കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുശ്ബു ബിജെപിയിലേക്കെന്ന് റിപോര്‍ട്ട്

11 Oct 2020 4:59 PM GMT
ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബിജെപിയിലേക്കെന്നു റിപോര്‍ട്ടുകള്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 1...

മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

4 Oct 2020 3:51 PM GMT
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യാനായ...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കും: രാഹുല്‍ ഗാന്ധി

4 Oct 2020 11:06 AM GMT
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിവാദമായ കാര്‍ഷികമേഖലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രാഹുല്‍ ഗാന്ധി. ഈ സ...

ബെംഗളൂരു സംഘര്‍ഷം: നിരപരാധികളെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ്

28 Sep 2020 10:25 AM GMT
പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരു കലാപം. കലാപം തടയാന്‍ പോലിസ് അടിയന്തര നടപടികള്‍...

ബെംഗളൂരു 'തീവ്രവാദ കേന്ദ്ര'മെന്ന പരാമര്‍ശം; തേജസ്വി സൂര്യയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്

28 Sep 2020 9:52 AM GMT
ബെംഗളൂരു: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി ബെംഗളൂരു മാറിയെന്ന ഭാരതീയ യുവമോര്‍ച്ചയുടെ പുതിയ ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപി...

മാണി സാറിനോട് സിപിഎം മാപ്പ് പറയുക; ഓൺലൈൻ കാംപയിനുമായി കോൺഗ്രസ്

26 Sep 2020 8:15 AM GMT
മാ​ണി​ക്കെ​തി​രെ​യു​ള്ള സ​മ​രം രാ​ഷ്‌​ട്രീ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​ര​പ​രാ​ധി​യാ​ണെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്ന കാ​ര്യം ത​ങ്ങ​ൾ​ക്കു...

പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ സത്യാഗ്രഹ സമരം നടത്തി

15 Sep 2020 8:57 AM GMT
മൊറയൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ച് ഇടതുസര്‍ക്കാറിനെതിരേ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മ...

പ്രതിഷേധ ജ്വാല നടത്തി

8 Sep 2020 4:03 PM GMT
ഡിസിസി ജന. സെക്രട്ടറി ടി എം നാസര്‍ ഉദ്ഘാടനം ചെയ്തു

പൊന്ന്യത്തെ ബോംബ് സ്‌ഫോടനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

5 Sep 2020 1:40 PM GMT
കണ്ണൂര്‍: തലശ്ശേരി പൊന്ന്യത്തെ ബോംബ് സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ആയുധ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട...

കോണ്‍ഗ്രസ് മാള ടൗണില്‍ ഉപവാസ സമരം നടത്തി

3 Sep 2020 12:50 PM GMT
ഉപവാസ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു.

വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളുടെ സിപിഎം ബന്ധം ആയുധമാക്കി കോണ്‍ഗ്രസ്

3 Sep 2020 2:47 AM GMT
കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി

2 Sep 2020 4:10 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതിനെ ചൊല്ലി വാക് പോര് നിലനില്‍ക്കെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ഗുലാം...

തൃശൂര്‍, കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ക്ക് പുതിയ പ്രസിഡണ്ടുമാര്‍

1 Sep 2020 4:02 PM GMT
ന്യൂഡല്‍ഹി: കോഴിക്കോട്, തൃശൂര്‍ ജില്ലകളിലേക്കുള്ള പുതിയ പ്രസിഡണ്ടുമാരുടെ പട്ടികക്ക് ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി. തൃശൂര്‍ ജില്ലയില്‍ എം പി വ...

വെഞ്ഞാറമൂട് ഇരട്ടക്കൊല: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

1 Sep 2020 2:56 AM GMT
സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലിസ്...

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു

31 Aug 2020 1:31 AM GMT
വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം.

സംഘടനാ തിരഞ്ഞെടുപ്പില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്താവും; ആഞ്ഞടിച്ച് ഗുലാംനബി ആസാദ്

28 Aug 2020 10:10 AM GMT
ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അല്ലാതെ ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതി...

എന്തുകൊണ്ട് കോൺഗ്രസ് തകരുന്നു, ഒരു അന്വേഷണം

26 Aug 2020 4:20 PM GMT
ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ കാലാവധി തീരുന്നതിനെ തുടർന്നാണ് 23 ഓളം നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ട് എഐസിസിക്കു കത്തെഴുതിയത്. ജീർണത ബാധിച്ച ഒരു...

ബംഗളൂരു അക്രമം: അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്

25 Aug 2020 11:45 AM GMT
എംഎല്‍എ മൂര്‍ത്തിയുടെ വീടിന് നേരെ ആക്രമണം നടത്താന്‍ ആളുകളെ സംഘടിപ്പിച്ചതിന്റെ പേരില്‍ ബംഗളൂരു മുന്‍ കോണ്‍ഗ്രസ് മേയര്‍ സമ്പത്ത് രാജിന്റെ പിഎയും...

നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

24 Aug 2020 9:34 AM GMT
രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബലും ഗുലാംനബി ആസാദും

ചൈനയുടെ പേര് പറയാന്‍ എന്താണ് പേടി...?; മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരേ കോണ്‍ഗ്രസ്

15 Aug 2020 11:35 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ...
Share it