പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ സത്യാഗ്രഹ സമരം നടത്തി

മൊറയൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടുകള്‍ വെട്ടിക്കുറച്ച് ഇടതുസര്‍ക്കാറിനെതിരേ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനത്താന്‍ ഖദീജ സലാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയശ്രീ വിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്‍തൊടി ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനത്താന്‍ അജ്മല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി പി ഹംസ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി മെംബര്‍ തയ്യില്‍ കുഞ്ഞുമുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടി പി യൂസഫ്, സി കെ ഷാഫി, സി കെ നിസാര്‍, മാളിയേക്കല്‍ വീരാന്‍കുട്ടി ഹാജി, എന്‍ എം ഷാജി ഇല്യാസ്, മൊറയൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് സി കെ മുഹമ്മദ്, ജനറല്‍ സെക്രട്ടറി വി പി അബൂബക്കര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സലീം, പാറക്കുന്നന്‍ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, ടി പി സലീം, പി കെ വിശ്വനാഥന്‍, ബംഗാളത്ത് സമീര്‍, മുക്കണ്ണന്‍ അബ്ദുറഹ്‌മാന്‍, പുളിക്കലകത്ത് മരക്കാര്‍, പി പി മുഹമ്മദ്, പൂക്കോടന്‍ ഫര്‍ഹാന്‍, ഇര്‍ഷാദ് കൊളകണ്ണി സംസാരിച്ചു.
Satyagraha strike against plan fund cuts
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT