You Searched For "ബിജെപി"

സൈന നെഹ്‌വാളും സഹോദരിയും ബിജെപിയിലേക്ക്

29 Jan 2020 7:38 AM GMT
ദേശീയ സെക്രട്ടറി അരുണ്‍ സിങിന്റെ സാന്നിധ്യത്തിലാണ് സൈന അംഗത്വം സ്വീകരിച്ചത്

തിരൂരിലെ ബിജെപി പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ കേസെടുത്തു

16 Jan 2020 7:36 AM GMT
വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു. ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ വ്യാപാരികളുടെ നീക്കങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പോലിസില്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

ബിജെപിയെ തൊലിയുരിച്ചു വിട്ട് ഏകരൂരും

14 Jan 2020 3:06 PM GMT
ബി.ജെ.പി സംഘടിപ്പിക്കുന്ന പൗരത്വഭേദഗതി വിശദീകരണത്തിനെതിരെ സമാനരീതിയിൽ ഉയർന്നുവരുന്ന നാലാമത്തെ പ്രതിഷേധമാണിത്

ബിജെപിയുടെ കലാപാഹ്വാന റാലി; യൂത്ത് ലീഗും ഡിവൈഎഫ് ഐയും പോലിസില്‍ പരാതി നല്‍കി

14 Jan 2020 2:45 PM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍...

അടുത്ത തവണത്തെ യോഗത്തിനെങ്കിലും ധനമന്ത്രിയെ വിളിക്കണം; ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ്

9 Jan 2020 7:28 PM GMT
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു

അസം അന്തിമ പൗരത്വ രജിസ്റ്റര്‍: നിയമനിര്‍മാണത്തിനൊരുങ്ങി ബിജെപി

2 Sep 2019 6:42 AM GMT
ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ അവസാന എന്‍ആര്‍സി പട്ടികയില്‍ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത്.

കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; ബിജെപി നേതാക്കള്‍ക്ക് തടവുശിക്ഷ

23 Aug 2019 1:58 AM GMT
തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കോടതി പിരിയും വരെ തടവും 750 രൂപ പിഴയും കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

ബിജെപിക്കെതിരേ കെജരിവാള്‍: സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു കൊല്ലാന്‍ ശ്രമം

18 May 2019 5:31 PM GMT
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. ഡല്‍ഹിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ ഒരാള്‍ കെജരിവാളിനെ...

യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് ഭൂകമ്പം

16 May 2019 4:09 PM GMT
2014ല്‍ ബിജെപി നിര്‍മിച്ചെടുത്ത സാമൂഹിക സഖ്യങ്ങളുടെ അടിത്തറ തന്നെ ഇളക്കുന്ന ഭൂകമ്പമായിരിക്കും അതെന്നാണ് വിവിധ രൂപത്തിലുള്ള കണക്കുകള്‍ വിലയിരുത്തി ആന്ത്രോ(anthro.ai) എന്ന വെബ്‌സൈറ്റ് പ്രവചിക്കുന്നത്.

വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

12 May 2019 2:32 AM GMT
കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു

ബിജെപിക്കു വേണ്ടി നിര്‍മിച്ച കോടികളുടെ ഇലക്ട്രോണിക് കാര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു

10 April 2019 2:48 PM GMT
മുംബൈയിലെ ഖാറിലുള്ള കെട്ടിടത്തില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രത്തോട് കൂടിയ കാര്‍ഡുകള്‍ പിടികൂടിയത്. സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതാണ് കാര്‍ഡ്. കാര്‍ഡ് തുറന്നാല്‍ മോദിയുടെ ശബ്ദ സന്ദേശം കേള്‍ക്കുന്ന രൂപത്തിലാണ് തയ്യാര്‍ ചെയ്തിട്ടുള്ളത്.
Share it
Top