സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94; മരണം 99

20 Aug 2021 12:30 PM GMT
രോഗമുക്തി 17,142; ചികിത്സയിലുള്ളവര്‍ 1,82,285; പരിശോധിച്ച സാമ്പിളുകള്‍ 1,19,385; ആകെ മരണം 19,345

കാലിക്കറ്റ് സര്‍വകലാശാല ലക്ഷദ്വീപ് സെന്ററുകളിലെ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലി ക്കണം: മുസ്തഫ കൊമ്മേരി

20 Aug 2021 12:18 PM GMT
സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്

കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം: 3.2 കോടി അനുവദിച്ചു

20 Aug 2021 11:36 AM GMT
3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. ധനസഹായം അനുവദിക്കുന്നതിനുള്ള...

ചിന്തയ്‌ക്കെതിരേ നടക്കുന്നത് സ്ത്രീവിരുദ്ധത; കോണ്‍ഗ്രസ്-ബിജെപി-ലീഗ് പ്രവര്‍ത്തകരുടേത് സ്ത്രീവിരുദ്ധ മനോഭാവമെന്നും ഡിവൈഎഫ്‌ഐ

20 Aug 2021 10:41 AM GMT
ചിന്തയുടെ ഗവേഷണ വിഷയമായ 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' സംവാദത്തിനുള്ള വഴി തുറന്നിരിക്കുകയാണ്. കച്ചവട സിനിമക്ക് എന്ത് ...

അഡ്‌വെഞ്ച്വര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌ക്കര്‍ അന്തരിച്ചു

20 Aug 2021 9:32 AM GMT
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കര്‍ സഹോദരനാണ്

സഹപ്രവര്‍ത്തകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ ലൈംഗീകമായി പീഡിപ്പിച്ചു; പരാതി ശരിവച്ച് ഇന്റേനല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി

20 Aug 2021 8:13 AM GMT
കല്ലാര്‍ ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നു. പരിശോധിക്കാനെത്തിയ...

'നല്ലനിലയില്‍ പരിഹരിക്കണം'; വാക്കിന് തെറ്റായ അര്‍ത്ഥമില്ലെന്ന് നിയമോപദേശം; കുണ്ടറ കേസില്‍ എകെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

20 Aug 2021 6:39 AM GMT
നിഘണ്ടു ഉദ്ധരിച്ചാണ് മന്ത്രിയുടെ വാക്കുകളില്‍ തെറ്റില്ലെന്ന് നിയമോപദേശം ലഭിച്ചത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആര്‍ സേതുനാഥന്‍പിള്ള ശാസ്താംകോട്ട...

വര്‍ക്കലയില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

20 Aug 2021 6:26 AM GMT
വര്‍ക്കല: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഇടവ ശ്രീയേറ്റില്‍ ഷാഹിദ(60)യെ ആണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം....

നാളികേര വികസന ബോര്‍ഡ് കാവിവത്കരിച്ചു; പാമോയില്‍ നയം നാളികേര കര്‍ഷകരെ തകര്‍ക്കുന്നതെന്നും കെ സുധാകരന്‍

20 Aug 2021 5:45 AM GMT
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നാളിക...

ഓണ അവധിയില്‍ കുന്നിടിക്കലും നിലംനികത്തലും; സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു

19 Aug 2021 2:07 PM GMT
തിരുവനന്തപുരം: ഓണ അവധി ദിവസങ്ങളില്‍ അനധികൃത മണല്‍ക്കടത്ത്, നിലംനികത്തല്‍, കുന്നിടിച്ചില്‍, പാറ കടത്തല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം എന്നിവ തടയാന്‍ പ്രത്...

കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു

19 Aug 2021 1:57 PM GMT
കോഴിക്കോട്: കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍(89) അന്തരിച്ചു. വടകരയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം ദ്രോണാചാര്യ, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി ആദ...

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ രണ്ടര കോടി കഴിഞ്ഞു

19 Aug 2021 1:49 PM GMT
1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15; മരണം 197

19 Aug 2021 12:30 PM GMT
രോഗമുക്തി 19,296; ചികിത്സയിലുള്ളവര്‍ 1,79,303; പരിശോധിച്ച സാമ്പിളുകള്‍ 1,30,768

ഓണാവധി ദിവസങ്ങളില്‍ വാക്‌സിനേഷന്‍ മേജര്‍ ആശുപത്രികളിലായി പരിമിതപ്പെടുത്തണം: കെജിഎംഒഎ

19 Aug 2021 12:15 PM GMT
ആരോഗ്യ പ്രവര്‍ത്തകരുടെ വിശ്രമം ഉറപ്പുവരുത്തുന്ന രീതിയില്‍ ഓണദിവസങ്ങളിലെ വാക്‌സിനേഷന്‍ ക്രമീകരിക്കണം. തിരുവോണ നാളില്‍ വാക്‌സിനേഷന്‍ ഒഴിവാക്കണമെന്നും...

കുരിശടി പൊളിച്ചുമാറ്റണമെന്ന് വിഴിഞ്ഞം അദാനി പോര്‍ട്ട്; പറ്റില്ലെന്ന് നാട്ടുകാര്‍; സ്ഥലത്ത് വന്‍പോലിസ് സന്നാഹം

19 Aug 2021 11:28 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് പദ്ധതി പ്രദേശമായ കരിമ്പളിക്കരയില്‍ കാണിക്കവഞ്ചി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. അദാനി തുറമുഖ പദ്ധതി പ...

ആറ്റിങ്ങലില്‍ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

19 Aug 2021 10:41 AM GMT
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വ്യാപാരിയുടെ മല്‍സ്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെഷന്‍. സംയമനത്തോടെ പെരുമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍: വിജയകരമായാല്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

19 Aug 2021 8:25 AM GMT
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിന്‍ സ്വീകരിക്കാം. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന...

കുട്ടികള്‍ക്ക് വാക്‌സിന്‍ ഉടന്‍; 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി

19 Aug 2021 6:53 AM GMT
ഡ്രൈവ് ത്രൂ വിജയകരമാണോ എന്ന് വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങും. സെപ്തംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ്...

കൊവിഡാനന്തര ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളിലും പണം നല്‍കണം: ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെഎസ് ഷാന്‍

18 Aug 2021 2:07 PM GMT
നിത്യവൃത്തിക്കു പോലും ഗതിയില്ലാതായവര്‍ രോഗ ചികില്‍സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും പണം മുടക്കേണ്ട അവസ്ഥ വന്നാല്‍ അത് സംസ്ഥാനത്ത് അതിഭീകരമായ...

മുരുക്കുംപുഴ റെയില്‍വേ സറ്റേഷന്‍ ജീവനക്കാരിയെ അര്‍ധരാത്രിയില്‍ ആക്രമിച്ച് മാല കവര്‍ന്നു; ആക്രമണം സിഗ്നല്‍ നല്‍കുന്നതിനിടെ

18 Aug 2021 1:42 PM GMT
ഇന്നലെ രാത്രി 11.30ന് ഗുരുവായൂര്‍ എക്‌സ്പ്രസിന് സിഗ്നല്‍ ഫ്‌ലാഗ് കാണിക്കുന്നതിനിടെയായിരുന്നു ആക്രമണം

എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തിരിച്ചെത്തുന്നു; ഇനി ഗ്രൂപ്പ് എഡിറ്റോറിയല്‍ ഉപദേഷ്ടാവ്

18 Aug 2021 1:06 PM GMT
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ തിരിച്ചെത്തുന്നു. മുന്‍ ചീഫ് എഡിറ...

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5; മരണം 179

18 Aug 2021 12:29 PM GMT
രോഗമുക്തി 18,731; ചികിത്സയിലുള്ളവര്‍ 1,77,683; പരിശോധിച്ച സാമ്പിളുകള്‍ 1,38,225; ആകെ മരണം 19,049

സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തലും അമിത ഫീസും; ചില കോളജുകള്‍ വിദ്യാര്‍ത്ഥി അവകാശം നിഷേധിക്കുന്നുവെന്നും മനുഷ്യാവകാശ കമ്മീഷന്‍

18 Aug 2021 11:28 AM GMT
വിദ്യാര്‍ത്ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം സൂക്ഷിക്കരുതെന്ന 2016 ഡിസംബറിലെ യുജിസി ഉത്തരവിന്റെ ലംഘനമാണ് സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്ത്...

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല; പ്ലസ് വണ്‍ അപേക്ഷകള്‍ 24 മുതല്‍, ആദ്യഘട്ട അലോട്ട്‌മെന്റ് സെപ്തംബര്‍ 13ന്

18 Aug 2021 11:08 AM GMT
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും.

ലോ അക്കാദമി അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ജീവനൊടുക്കി

18 Aug 2021 10:57 AM GMT
തിരുവനന്തപുരം: അധ്യാപകന്‍ കോളജ് ഗ്രൗണ്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം ...

കേരളാ പോലിസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

18 Aug 2021 10:45 AM GMT
തിരുവനന്തപുരം: കേരളാ പോലിസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്റ...

ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയണം; വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടിയെന്നും കെ സുധാകരന്‍ എംപി

18 Aug 2021 10:34 AM GMT
തരൂര്‍ ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് അദ്ദേഹത്തെ തോല്പിക്കാന്‍ ശ്രമിച്ചത്. ദേശീയതലത്തില്‍ ബിജെപി തരൂരിനെതിരേ...

പിഎസ്‌സി പരീക്ഷ തീയ്യതിക്ക് മാറ്റം; എല്‍ഡിസി നവംബര്‍ 20ന്, ലാസ്റ്റ് ഗ്രേഡ് 27ന്

18 Aug 2021 10:14 AM GMT
തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് പിഎസ്‌സി പരീക്ഷ തീയ്യതികളില്‍ മാറ്റം. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നവംബര്‍ 20നും ലാസ്റ്റ് ഗ്രേഡ്...

മധ്യവയസ്‌കയെ പീഡിപ്പിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

18 Aug 2021 7:42 AM GMT
തിരുവനന്തപുരം: മധ്യവയസ്‌കയെ നിരന്തരം ശല്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പടിയില്‍. ചീനവിള സിഎസ് ഐ ചര്‍ച്ചിന് സമീ...

ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ധനസഹായം

18 Aug 2021 6:36 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തിവരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/ എന്‍...

ഇന്ത്യാ ഗവണ്‍മെന്റ് അനാസ്ഥ കാട്ടി; അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് എളമരം കരീം എംപി

18 Aug 2021 5:50 AM GMT
മറ്റ് ലോക രാജ്യങ്ങളെല്ലാം താലിബാന്‍ മുന്നേറ്റം മുന്നില്‍ കണ്ട് അവരുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യാഗവണ്‍മെന്റ്...

മന്നാനീസ് അസോസിയേഷന്‍ സ്വാതന്ത്ര്യദിന സന്ദേശസദസ് സംഘടിപ്പിച്ചു

17 Aug 2021 2:22 PM GMT
വര്‍ക്കല: മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ മന്നാനീസ് അസോസിയേഷന്‍ സ്‌റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വ...

ബീമാപള്ളിയില്‍ എസ്ഡിപിഐ രാജ്യരക്ഷാസംഗമം നടത്തി

17 Aug 2021 2:08 PM GMT
തിരുവനന്തപുരം: എസ്ഡിപിഐ ബീമാപള്ളി സിറ്റി കമ്മിറ്റി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു സ്വതന്ത്രഇന്ത്യയും മതേതരത്വ ജനാധിപത്യ അസ്തിത്വ പ്രതിസന്ധിയും എന്ന വിഷ...

കൊവിഡ് മൂന്നാംതരംഗം: 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകള്‍ ഒരുക്കുമെന്ന് മന്ത്രി

17 Aug 2021 1:30 PM GMT
തിരുവനന്തപുരം: മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയ...

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാളും ഉണ്ടാകരുത്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത് മന്ത്രി

17 Aug 2021 1:04 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡിന്റെയും ഓണകിറ്റിന്റേയും വിതരണത്തിനു തുടക്കമായി. സിവില്‍ സപ്ലൈസ് മന്ത്രി ...
Share it