Latest News

പിഎസ്‌സി പരീക്ഷ തീയ്യതിക്ക് മാറ്റം; എല്‍ഡിസി നവംബര്‍ 20ന്, ലാസ്റ്റ് ഗ്രേഡ് 27ന്

പിഎസ്‌സി പരീക്ഷ തീയ്യതിക്ക് മാറ്റം; എല്‍ഡിസി നവംബര്‍ 20ന്, ലാസ്റ്റ് ഗ്രേഡ് 27ന്
X

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് പിഎസ്‌സി പരീക്ഷ തീയ്യതികളില്‍ മാറ്റം. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നവംബര്‍ 20നും ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബര്‍ 27ലേക്കുമാണ് മാറ്റിയത്.

ഒക്ടോബര്‍ 23ന് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയും ഒക്ടോബര്‍ 30ന് ലാസ്റ്റ് ഗ്രേഡ് പരീക്ഷയും നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്ന് പിഎസ്‌സി അറിയിച്ചു.

പ്രാഥമിക പരീക്ഷഫലം വൈകുന്നതാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ കാരണം. ഈ മാസം അവസാനത്തോടെ പ്രാഥമിക പരീക്ഷഫാലം പുറത്തുവരുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it