സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു; ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 28.25

8 May 2021 12:10 PM GMT
രോഗമുക്തി നേടിവര്‍ 27,456; ചികിത്സയിലുള്ളവര്‍ 4,17,101; രോഗമുക്തി നേടിയവര്‍ 14,43,633; പരിശോധിച്ച സാമ്പിളുകള്‍ 1,48,546; മരണം 64

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

8 May 2021 11:42 AM GMT
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഈ മാസം ഇരുപതിന് വൈകീട്ട് 3.30നാണ് ...

തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമം

8 May 2021 11:27 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ദിനേന 65-70 സിലിണ്ടറുകളാണ് ആശുപത്രിക്ക് വേണ്ടത്. ഓക്‌സിജന്‍ ലഭ്യമാവാത്തത...

ലോക്ക്ഡൗണില്‍ അതിഥി തൊഴിലാളിക്ഷേമം ഉറപ്പാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം

8 May 2021 10:43 AM GMT
അതിഥി തൊഴിലാളികള്‍ക്കു സഹായത്തിനായി ലേബര്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അവശ്യഘട്ടം വന്നാല്‍ തൊഴിലാളികള്‍ ജില്ലാ ലേബര്‍ ഓഫിസിലെ 0471 2783944,...

'ബംഗാളില്‍ സംഘികള്‍ക്ക് അടികൊള്ളുമ്പോ ഇവിടെ കിടന്ന് ബഹളം വച്ചിട്ട് വല്ല കാര്യവുമുണ്ടോ' പിആര്‍ പ്രവീണയുടെ വാക്കുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയ

8 May 2021 10:28 AM GMT
തിരുവനന്തപുരം: ബംഗാള്‍ സംഭവത്തില്‍ വാര്‍ത്ത നല്‍കുന്നില്ലെന്നാരോപിച്ച് സംഘപരിവാര്‍ നടത്തുന്നത് ആസൂത്രിത ആക്രമണമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിച്ച് ...

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി 54 ഷെഡ്യൂള്‍ സര്‍വീസ് നടത്തുന്നു

8 May 2021 7:30 AM GMT
രാവിലെ 6.30 മുതല്‍ രാത്രി 8.30 മണി വരെയാണ് സര്‍വീസ്

'ബൈക്ക് ആംബുലന്‍സ് പകരമാവില്ല; തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് ഒരുക്കണ'മെന്ന് മുഖ്യമന്ത്രി

8 May 2021 7:12 AM GMT
തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് ബൈക്ക് ആംബലന്‍സ് പകരമാവില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് ഒരുക്കണമെന്നും മുഖ്യമന്ത്രി. പന്നപ്രയില്‍ ആംബുലന്‍സ...

അനാവശ്യമായി വാഹനവുമായി ഇറങ്ങിയാല്‍ വാഹനം പിടിച്ചെടുത്ത് ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്ന് ഡിഐജി

8 May 2021 6:54 AM GMT
തിരുവനന്തപുരം: അവശ്യ സര്‍വീസ് ഒഴികെ വാഹനവുമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്തു ഡ്രൈവിങ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യമെന്ന് ഡിഐജി. കൊവിഡ് മാര്...

കൊവിഡ് പ്രതിരോധം: ടിപിആര്‍ നിരക്ക് കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി

8 May 2021 6:32 AM GMT
ഭക്ഷണമില്ലാതെ ഒരാളും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാവരുത്. വാര്‍ഡ് തല സമിതികള്‍ കൊവിഡ് വ്യാപനം ഫലപ്രദമായി ചര്‍ച്ച ചെയ്യണമെന്നും മുഖ്യമന്ത്രി

കൊടകര ഹവാല കേസ്: അന്വേഷിക്കാന്‍ പ്രത്യേക സംഘം; ബിജെപി നേതാക്കള്‍ കുടുങ്ങും

8 May 2021 5:58 AM GMT
പണം എവിടെ നിന്ന് വന്നു, എവിടേക്ക്, ആര്‍ക്ക് വേണ്ടി എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായി അന്വേഷിക്കുന്നത്.

ഇടതു വിജയദിനത്തില്‍ ദീപവുമായി ഒ രാജഗോപാല്‍: സേവ് ബംഗാളെന്ന് ഹാഷ് ടാഗ്; പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍

8 May 2021 5:28 AM GMT
നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനത്തിനെതിരേയും രാജഗോപാല്‍ പലപ്രാവശ്യം ഒളിയമ്പെയ്തിരുന്നു

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

6 May 2021 2:23 PM GMT
തിരുവനന്തപുരം: അതീവ സുരക്ഷ സംവിധാനമുള്ള ഭീമജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. ഗോവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. റ...

പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍; ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കില്ല

6 May 2021 2:05 PM GMT
പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കരുതണം

പുതിയ ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്

6 May 2021 1:48 PM GMT
തിരുവനന്തപുരം: രണ്ടം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഎം-സിപി ഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. കൊവിഡ് പശ്ചാത്തലത്തില്‍ സത...

പിഎസ്‌സി പരീക്ഷാഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 May 2021 12:32 PM GMT
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം നടപടി റിപോര്‍ട്ട് ...

തിരുവനന്തപുരത്ത് 3,969 പേര്‍ക്കൂ കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 28.4

6 May 2021 12:22 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 3,969 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,389 പേര്‍ രോഗമുക്തരായി. 32,758 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്...

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28

6 May 2021 12:09 PM GMT
27,152 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,90,906; രോഗമുക്തി നേടിയവര്‍ 13,89,515; പരിശോധിച്ച് സാമ്പിളുകള്‍ 1,55,632; മരണം 63

സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

6 May 2021 11:57 AM GMT
തിരുവനന്തപുരം: സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ച എകെജി സെന്ററില്‍ ആരംഭിച്ചു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയാണ് ആരംഭിച്ചിട്ടുള്ളത്. പിണറായ...

സ്‌റ്റേറ്റ് കൊവിഡ് കോള്‍ സെന്റര്‍ പുനരാരംഭിച്ചു

6 May 2021 11:31 AM GMT
വിളിക്കേണ്ട നമ്പരുകള്‍ 0471 2309250, 2309251, 2309252, 2309253, 2309254, 2309255

ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ സര്‍വീസ് നടത്തും

6 May 2021 10:44 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ പതിനാറു വരെ സമ്പൂര്‍ണ്ണ ലോക് ഡോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാരുടെ ആവശ്യ...

ശവസംസ്‌ക്കാരത്തിന് പകരം സംവിധാനം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപോര്‍ട്ട് തേടി

6 May 2021 10:27 AM GMT
തിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്‍പ്പെടെയുള്ള മരണങ്ങള്‍ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളില്‍ ശവ സംസ്‌ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തി...

37ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി; റദ്ദാക്കിയത് ഈ മാസം 31 വരെ

6 May 2021 10:23 AM GMT
തിരുവനന്തപുരം: 37 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിതായി ദക്ഷീണ റെയില്‍വേ റെയില്‍വേ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. ഈ മാസം 31 വരെയാണ്ട്രെനുകള്‍ റ...

കൊവിഡ് രോഗികളെ പിഴിയുന്നു; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 May 2021 10:12 AM GMT
തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ പേരില്‍ ചില സ്വകാര്യാശുപത്രികള്‍ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തില...

'ഹൊസ്സൂരല്ല, നീ എങ്ക പോയ് ഒളിച്ചാലും ഉന്നൈ വിടമാട്ടേ കണ്ണാ...' വൈറലായി അറസ്റ്റ് വീഡിയോ; ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

6 May 2021 9:27 AM GMT
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിന്റെ അറസ്റ്റ് വീഡിയോ വൈറല്‍. 'ലിജോ സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: മലപ്പുറത്ത് യെല്ലോ അലര്‍ട്ട്

6 May 2021 7:54 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യ...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; മെയ് എട്ടിന് രാവിലെ ആറുമുതല്‍ 16 വരെയാണ് ലോക്ഡൗണ്‍

6 May 2021 6:08 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ ആറുമുതല്‍ ഈ മാസം 16 വരെയാണ് സംമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊ...

പോലിസ് ടെലി മെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡ് സേവനം പൊതു ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

5 May 2021 2:37 PM GMT
മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലിസ് കണ്‍ട്രോള്‍ റൂമിലെ 112ല്‍ ബന്ധപ്പെടാം

മറാത്ത വിഭാഗം കേസ് വിധി: സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി; സാമ്പത്തിക സംവരണം ഇടതു സര്‍ക്കാരിന് തിരുത്തേണ്ടിവരും

5 May 2021 2:18 PM GMT
സുപ്രീംകോടതി കോടതി വിധി സാമ്പത്തിക സംവരണത്തിന് തിരിച്ചടിയാണെന്ന് മന്ത്രി എ കെ ബാലന്‍

സംസ്ഥാനത്ത് അതീവ ഗുരുതരസാഹചര്യമെന്ന് മുഖ്യമന്ത്രി: നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും

5 May 2021 12:59 PM GMT
വൈദ്യുതി, വെള്ളം കുടിശ്ശിക അടവിന് രണ്ടുമാസത്തെ ഇളവ്; വാക്‌സിന്‍ രണ്ടാം ഡോസ് മൂന്ന് മാസം കഴിഞ്ഞു മാത്രം

സംവരണ പരിധി: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്നാക്ക സംവരണം ഉടന്‍ പിന്‍വലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്

5 May 2021 12:40 PM GMT
തിരുവനന്തപുരം: സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനപരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തി...

സംസ്ഥാനത്ത് റെക്കോര്‍ഡ് വര്‍ധനവ്: ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69

5 May 2021 12:12 PM GMT
23,106 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,75,658; രോഗമുക്തി നേടിയവര്‍ 13,62,363 മരണം 58; പരിശോധിച്ച സാമ്പിളുകള്‍ 1,63,321; ...

ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

5 May 2021 11:09 AM GMT
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ ചെല്ലമംഗലം, ചാല(മാര്‍ക്കറ്റ് പ്രദേശം ഒഴികെ), വഴുതക്കാട്, നെടുമങ്ങാ...

സിനിമ-സീരിയല്‍ താരം ശരണ്‍ കുഴഞ്ഞു വീണു മരിച്ചു

5 May 2021 9:19 AM GMT
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ ശരണ്‍(40) കുഴഞ്ഞു വീണു മരിച്ചു. ചിതറയിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയി...

1000 ടണ്‍ ഓക്‌സിജനും 75 ലക്ഷം ഡോസ് വാക്‌സിനും അനുവദിക്കണം: മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

5 May 2021 8:37 AM GMT
50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കോവാക്‌സിനും അലോട്ട് ചെയ്യണം
Share it