ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
BY sudheer5 May 2021 11:09 AM GMT

X
sudheer5 May 2021 11:09 AM GMT
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ ചെല്ലമംഗലം, ചാല(മാര്‍ക്കറ്റ് പ്രദേശം ഒഴികെ), വഴുതക്കാട്, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ മൂതാംകോണം, കരവാരം ഗ്രാമപഞ്ചായത്തിലെ കല്ലമ്പലം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂര്‍, റസല്‍പുരം, പുന്നക്കാട്, തളയില്‍, ചാമവിള, മണലി, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണാംകര, മണമ്പൂര്‍, കൊടിതൂക്കിക്കുന്ന്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍കുളങ്ങര, അയിരൂര്‍, അണമുഖം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT