- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനാവശ്യമായി വാഹനവുമായി ഇറങ്ങിയാല്‍ വാഹനം പിടിച്ചെടുത്ത് ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്ന് ഡിഐജി
BY sudheer8 May 2021 6:54 AM GMT
X
sudheer8 May 2021 6:54 AM GMT
തിരുവനന്തപുരം: അവശ്യ സര്‍വീസ് ഒഴികെ വാഹനവുമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്തു ഡ്രൈവിങ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യമെന്ന് ഡിഐജി. കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും.
ജില്ലയിലെ ബാലരാമപുരം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ തിരുവനന്തപുരം ഡിഐജി കെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. രാവിലെ മുതല്‍ തന്നെ അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹന യാത്രക്കാരെ പൊലിസ് തിരിച്ചയക്കുന്നുണ്ട്. പക്ഷ, അടിയന്തിര ആവശ്യമുള്ളവര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അവശ്യസാധന വില്‍പനയുമായി ബന്ധപ്പെട്ടുള്ള കച്ചവടക്കാര്‍ എന്നിവര്‍ക്ക പലയിടത്തും ബുദ്ധിമുട്ടുണ്ടായി.
Next Story
RELATED STORIES
കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMTപാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT