Sub Lead

പോലിസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശാണ് മരിച്ചത്.

പോലിസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങി മരിച്ച നിലയില്‍
X
പാലക്കാട്: പോലിസിനെ കണ്ട് ഭയന്നോടിയ 16കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പോലിസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. യുവാക്കള്‍ സഞ്ചരിച്ചത് മോഷ്ടിച്ച ബൈക്കിലാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ആകാശാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it