- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹോദരങ്ങളുടെ വിവാഹത്തലേന്ന് യുവാവ് വാഹനാപകടത്തില്‍ മരിച്ചു
സ്‌കൂട്ടര്‍ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് അപകടത്തില്‍ മരണപ്പെട്ടത്. കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
BY SRF4 Jan 2020 7:26 PM GMT

X
SRF4 Jan 2020 7:26 PM GMT
കണ്ണൂര്‍: മാതമംഗലം തായിറ്റേരിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രകാരനായ താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് അപകടത്തില്‍ മരണപ്പെട്ടത്. കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സ്‌ക്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് വൈകീട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്കായി ഇടിച്ചു കയറിയ നിലയിലായിരുന്നു ഇസ്ഹാഖിന്റെ സ്‌കൂട്ടര്‍.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഗുരുതര പരിക്കേറ്റ ഇസ്ഹാഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച നടക്കുന്ന സഹോദരിയുടേയും സഹോദരന്റെയും വിവാഹ ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലായിരുന്നു മരിച്ച ഇസഹാഖ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















