Latest News

ബെയ്റൂത്തില്‍ ഇസ്രായേല്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം ആക്രമിച്ചു, വീഡിയോ

ബെയ്റൂത്തില്‍ ഇസ്രായേല്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം ആക്രമിച്ചു, വീഡിയോ
X

ബെയ്റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. നഗരത്തിലെ ഐഷ ബാക്കര്‍ പ്രദേശത്താണ് ആക്രമണം നടന്നത്. മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം, ഒരു ബഹുനില കെട്ടിടത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം.

ഈ ആക്രമണത്തില്‍ എത്രമാത്രം നാശനഷ്ടമുണ്ടായെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ ഉള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it