യുപിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
കഴിഞ്ഞ മാസവും ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.
BY APH25 Aug 2020 4:46 AM GMT
X
APH25 Aug 2020 4:46 AM GMT
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്ത്തകന് രത്തന്‍ സിങിനെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
വാരണാസിക്ക് സമീപം ബലിയ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്ത് വെച്ചാണ് ഇന്നലെ രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. വില്ലേജ് പ്രധാന്റെ വീടിന് മുന്പില് വച്ചാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ രത്തന്റെ അകന്ന ബന്ധുക്കളായ മൂന്ന് പേരെ പോലിസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT