- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി മൊഴി മാറ്റി
അതിനിടെ ഡല്‍ഹി പൊലീസ് ബ്രിജ്ഭൂഷണിന്റെ വീട്ടിലെത്തി.
BY FAR6 Jun 2023 5:03 AM GMT

X
FAR6 Jun 2023 5:03 AM GMT
ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി മൊഴിമാറ്റിയെന്ന് റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മൊഴി തിരുത്തിയത്. മജിസ്‌ട്രേട്ടിനു മുന്നില്‍ പുതിയ മൊഴി രേഖപ്പെടുത്തി. ഈ മൊഴി പൊലീസ് കോടതിക്ക് കൈമാറും. ഇതില്‍ ഏതു മൊഴി സ്വീകരിക്കണമെന്ന് കോടതി തീരുമാനിക്കും.
അതിനിടെ ഡല്‍ഹി പൊലീസ് ബ്രിജ്ഭൂഷണിന്റെ വീട്ടിലെത്തി. ഔദ്യോഗിക വസതിയിലെത്തിയ പൊലീസ് 12 ജീവനക്കാരുടെ മൊഴിയെടുത്തു. ഗോണ്ടയിലെ ഔദ്യോഗിക വസതിയിലാണ് പൊലീസെത്തിയത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
Next Story











