You Searched For "wrestler's protest"

ലൈംഗികാതിക്രമ ആരോപണം; ബ്രിജ്ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് കോടതി

7 July 2023 12:01 PM GMT
ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354, 354 എ, 354 ഡി, 506 എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്: രാജ്യാന്തര റഫറി

9 Jun 2023 9:20 AM GMT
2007 മുതല്‍ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീര്‍ സിംഗ്.

ബ്രിജ്ഭൂഷണെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി മൊഴി മാറ്റി

6 Jun 2023 5:03 AM GMT
അതിനിടെ ഡല്‍ഹി പൊലീസ് ബ്രിജ്ഭൂഷണിന്റെ വീട്ടിലെത്തി.

ഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ് ഭൂഷണെതിരായ അന്വേഷണം നിഷ്പക്ഷമായി നടത്തിയില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യും

1 Jun 2023 9:21 AM GMT
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം മുഖവിലയ്‌ക്കെടുക്കാത്ത ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ...

ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം പുരോഗമിക്കുന്നു: ഡല്‍ഹി പോലിസ്

31 May 2023 1:52 PM GMT
എന്നാല്‍ അല്‍പസമയത്തിനകം പോലിസ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ ന്യായീകരിച്ച് ഡല്‍ഹി പോലിസ്

31 May 2023 9:48 AM GMT
വിഷയത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇടപെടുന്നുണ്ട്.

ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; കര്‍ഷകനേതാക്കള്‍ ഇടപെട്ടു; അഞ്ച് ദിവസം സാവകാശം

30 May 2023 7:23 PM GMT
ഗുസ്തി താരങ്ങള്‍ ഗംഗാതീരത്തേക്ക് എത്തിയതോടെ വൈകാരികമായ രംഗങ്ങളായിരുന്നു ഹരിദ്വാറില്‍ അരങ്ങേറിയത്.
Share it