ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്: രാജ്യാന്തര റഫറി
2007 മുതല്‍ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീര്‍ സിംഗ്.

ഡല്‍ഹി: ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് കൂടുതല്‍ കുരുക്ക്.ബ്രിജ് ഭൂഷണെതിരെ രാജ്യാന്തര റഫറി ജഗ്ബീര്‍ സിംഗ് മൊഴി നല്‍കി.'ഒരിക്കല്‍ ബ്രിജ് ഭൂഷണ്‍ വനിതാ ഗുസ്തി താരങ്ങളുടെ സമീപത്ത് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഇതോടെ അവര്‍ അസ്വസ്ഥരായി. ഒരു താരം എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹത്തെ തള്ളി മാറ്റിയ ശേഷം അവിടെ നിന്ന് പോയി.',ജഗ്ബീര്‍ സിംഗ് പറഞ്ഞു. 2007 മുതല്‍ അന്താരാഷ്ട്ര ഗുസ്തി റഫറിയാണ് ജഗ്ബീര്‍ സിംഗ്.
വനിതാ ഗുസ്തി താരം ബ്രിജ് ഭൂഷന്റെ അരികില്‍ നില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് താരം മുന്നോട്ട് വന്നത്. അവര്‍ അസ്വസ്ഥയായിരുന്നു. ബ്രിജ് ഭൂഷണോട് താരം എങ്ങനെ പ്രതികരിച്ചുവെന്നും ഞാന്‍ കണ്ടു. ഞാന്‍ ഫൂക്കേറ്റിലും ലഖ്നൗവിലും ഉണ്ടായിരുന്നു. ബ്രിജ് ഭൂഷണ്‍ വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്', ജഗ്ബീര്‍ വെളിപ്പെടുത്തി.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMT