- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ സംഘര്‍ഷം: നാല് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഓലപ്പീടിക സ്വദേശി മേറില്‍ ജയപ്രകാശന്‍ എന്ന കുട്ടന്‍ (33), പൂരപ്പറമ്പ് സ്വദേശി വെളവത്ത് അനില്‍കുമാര്‍ (37), എടപ്പാള്‍ എടപ്പം വീട്ടില്‍ കൃഷ്ണന്‍കുട്ടി എന്ന മണി(33), കുന്നുംപുറം മീനേടത്ത് പ്രണവ് എന്ന കുട്ടു (22) എന്നിവരാണ് അറസ്റ്റിലായത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പരപ്പനങ്ങാടി: താനൂരില്‍ വിജയാഘോഷത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ നാലു ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഓലപ്പീടിക സ്വദേശി മേറില്‍ ജയപ്രകാശന്‍ എന്ന കുട്ടന്‍ (33), പൂരപ്പറമ്പ് സ്വദേശി വെളവത്ത് അനില്‍കുമാര്‍ (37), എടപ്പാള്‍ എടപ്പം വീട്ടില്‍ കൃഷ്ണന്‍കുട്ടി എന്ന മണി(33), കുന്നുംപുറം മീനേടത്ത് പ്രണവ് എന്ന കുട്ടു (22) എന്നിവരാണ് അറസ്റ്റിലായത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറിനു ശേഷമാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകനെ സ്ഥാപനത്തില്‍ വെച്ച് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ സിഐ അടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും. മറ്റ് നാലു പേര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരും രണ്ട് ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. ഇതോടെ അക്രമത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















