റഫേല്‍ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.
BY SRF10 May 2019 5:28 AM GMT
X
SRF10 May 2019 5:28 AM GMT
ന്യൂഡല്‍ഹി: റഫേല്‍ പുനപ്പരിശോധന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിയ്ക്കും. എതിര്‍ഭാഗം ഹാജരാക്കിയ അധിക തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഡിസംബറിലെ വിധി പുന പ്പരിശോധിക്കാന്‍ സുപ്രിംകോടതി തയ്യാറായത്. റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.
റഫേല്‍ പുനപ്പരിശോധന ഹരജിക്ക് ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരേയുള്ള ബിജെപിയുടെ മാനനഷ്ടക്കേസും സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Next Story
RELATED STORIES
സദ്യക്കൊപ്പം 'രസ'മില്ലാതെ എന്ത് രസം?
24 Aug 2022 8:51 AM GMTമഴക്കാല രോഗങ്ങളെ ചെറുക്കാന്‍ പനിക്കൂര്‍ക്കയില കറി
25 July 2022 8:22 AM GMTജാക്ക്ഫ്രൂട്ട് ഡ്രീം മില്‍ക് ഷേക്ക്;ഗുണമാണ് സാറേ നമ്മളെ മെയിന്‍
29 Jun 2022 9:36 AM GMTമാമ്പഴക്കാലമല്ലേ;ഒരു മാങ്ങാ ഇടിയപ്പം പരീക്ഷിച്ചാലോ?
18 May 2022 10:39 AM GMTനോമ്പ് തുറക്കാന്‍ സ്വാദൂറും ചെമ്മീന്‍ സമോസ
9 April 2022 8:16 AM GMTചക്ക കാലമായില്ലേ;ഇനിയൊരു ചക്ക പച്ചടിയാകാം
16 March 2022 10:08 AM GMT