Latest News

സയണിസ്റ്റുകളുടെയും സാമ്രാജ്യത്വ ഏകാധിപതികളുടെയും ക്രൂരത; ബേബി ഫോര്‍മുലയും ഗുരുതര വിഭാഗത്തിലുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകളും കത്തി നശിച്ച നിലയില്‍, വീഡിയോ

സയണിസ്റ്റുകളുടെയും സാമ്രാജ്യത്വ ഏകാധിപതികളുടെയും ക്രൂരത; ബേബി ഫോര്‍മുലയും ഗുരുതര വിഭാഗത്തിലുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകളും കത്തി നശിച്ച നിലയില്‍, വീഡിയോ
X

തെഹ്‌റാന്‍: സയണിസ്റ്റുകളുടെയും അമേരിക്കന്‍ ഏകാധിപതികളുടെയും ക്രൂരതയില്‍ കത്തിയെരിയുന്നവയില്‍ എല്ലാം ഉള്‍പ്പെടുകയാണ്. മിസൈലാക്രമണത്തില്‍ വെയര്‍ഹൗസുകള്‍ തീപിടിക്കുമ്പോള്‍ ബേബി ഫോര്‍മുലയും ഗുരുതര വിഭാഗത്തിലുള്ള രോഗികള്‍ക്കാവശ്യമായ മരുന്നുകളും കത്തി നശിച്ച നിലയില്‍ കാണുന്ന കാഴ്ച വേദനാജനകമാണ്. ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

https://x.com/i/status/2032739337092104348
https://x.com/i/status/2032739337092104348
Next Story

RELATED STORIES

Share it