Latest News

എല്‍പിജി പ്രതിസന്ധി: ടെക്‌നോപാര്‍ക്കില്‍ ഒരാഴ്ച 'വര്‍ക്ക് ഫ്രം ഹോം'

എല്‍പിജി പ്രതിസന്ധി: ടെക്‌നോപാര്‍ക്കില്‍ ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം
X

കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടെക്‌നോപാര്‍ക്കിലെ വിവിധ ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം പ്രഖ്യാപിച്ചു. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച്ചത്തേക്കാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാചകവാതക സിലിണ്ടര്‍ ലഭ്യത കുറയുകയും താമസ സ്ഥലങ്ങളെയും ഹോട്ടലുകളെയും പ്രതിസന്ധി ശക്തമായി ബാധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Next Story

RELATED STORIES

Share it