You Searched For "supremecourt"

ജിഎസ്ടി നഷ്ടപരിഹാരം: ഡല്‍ഹിയില്‍ വന്ന് നാണം കെടാനില്ലെന്ന് സംസ്ഥാനങ്ങള്‍, സുപ്രിം കോടതിയെ സമീപിക്കുമെന്ന് കേരളം

5 Dec 2019 4:45 PM GMT
പഞ്ചാബ്, ഡല്‍ഹി, പുതുശ്ശേരി, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തിസ്ഗഢ് സംസ്ഥാനങ്ങളാണ് പ്രതിഷേധവുമായി നിര്‍മ്മല സീതാരാമനെ കണ്ടത്.

മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പ്: വിധിക്ക് പരക്കെ സ്വാഗതം

26 Nov 2019 6:13 AM GMT
ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും അടങ്ങുന്ന ത്രികക്ഷി സഖ്യവും വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

മഹാ നാടകം തുടരുന്നു; ബിജെപി തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെടുന്നതായി കോണ്‍ഗ്രസും എന്‍സിപിയും;എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്

25 Nov 2019 1:27 AM GMT
സുപ്രിംകോടതി വിശ്വാസ വോട്ടെടുപ്പിന് ഇന്നു നിര്‍ദേശിക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഏറെ നിര്‍ണായകമാവും. ഭൂരിപക്ഷം ഉറപ്പിക്കാന്‍ എത്ര എംഎല്‍എമാര്‍ കൂടെയുണ്ട് എന്ന് പറയാന്‍ പോലും കോടതിയില്‍ ഞായറാഴ്ച ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോതഗിക്കായില്ല

ബാബരി വിധി എന്തുകൊണ്ട് എതിർക്കപ്പെടുന്നു; അഡ്വ. മുഹമ്മദ് ഷരീഫ് വിശദീകരിക്കുന്നു

10 Nov 2019 3:51 PM GMT
പ്രമുഖ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷരീഫ് ബാബരി വിധിയെ കുറിച്ച്

കശ്മീരില്‍ 99 ശതമാനം നിയന്ത്രണവും പിന്‍വലിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രിം കോടതിയില്‍

24 Oct 2019 7:56 AM GMT
370 പിന്‍വലിച്ചതിനു ശേഷം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും വാര്‍ത്താവിനിമയനിയന്ത്രണവും ഇപ്പോഴും തുടരുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറലിന്റെ സുപ്രിം കോടതിയിലെ പരാമര്‍ശം.

മരട്: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ തയ്യാറായി കഴിഞ്ഞെന്ന് സര്‍ക്കാര്‍

30 Sep 2019 11:30 AM GMT
ഫ്ലാറ്റില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം നല്‍കുക എന്നത് സുപ്രീംകോടതി വിധി മാത്രമല്ല, മാനുഷികമായ പ്രശ്‌നം കൂടിയാണ്. അതുകൊണ്ടുതന്നെ അതില്‍ അവര്‍ക്ക് സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി തന്നെ കാണുന്നു.

ലാവലിന്‍കേസ്: ഒക്ടോബര്‍ ഒന്നിന് സുപ്രിംകോടതി അന്തിമവാദം കേള്‍ക്കും

19 Sep 2019 6:44 PM GMT
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് ഒക്ടോബര്‍ ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരായേക്കുമെന്നാണ് വിവരം.

ബാബരി കേസ്: മുസ്‌ലിംകള്‍ക്കായി ഹാജരായതിനു രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു

19 Sep 2019 12:36 PM GMT
ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിച്ചുവെന്നും മതനിന്ദക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുമായിരുന്നു പ്രഫസറുടെ ഭീഷണി

മനുഷ്യരെ അഴുക്കു ചാലുകളില്‍ കൊല്ലപ്പെടാന്‍ വിടുന്ന ഏക രാജ്യം ഇന്ത്യ: സുപ്രിംകോടതി

19 Sep 2019 10:46 AM GMT
രാജ്യത്ത് എല്ലാ മാസവും നാലോ അഞ്ചോ പേര്‍ മാന്‍ഹോളുകളിലും ഓടകളിലും പെട്ട് അധികൃതരുടെ അനാസ്ഥമൂലം മരിക്കുന്നു. താഴ്ന്ന ജാതിക്കാരെന്നു പറയുന്നവര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും മടിക്കുന്നവരാണ് രാജ്യത്തുള്ളത്. മാന്‍ഹോളുകളും ഓടകളും വൃത്തിയാക്കാനാറിങ്ങുന്ന തൊഴിലാളികള്‍ക്കു എന്തുകൊണ്ടാണ് മതിയായ സുരക്ഷാ സംവിധാനങ്ങളും നല്‍കാത്തതെന്നും കോടതി ചോദിച്ചു

'ഉത്കൃഷ്ടനായ കാമുകനാവൂ': ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് സുപ്രിംകോടതി

11 Sep 2019 12:13 PM GMT
ഛത്തീസ്ഗഡില്‍ നിന്നുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി യുവാവിനെ ഉപദേശിച്ചത്.

ബാബരി ഭൂമി കേസ്: സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

6 Aug 2019 5:41 AM GMT
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ദിവസേന വാദം കേള്‍ക്കല്‍ ഇന്നു തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ...

കര്‍ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത്; തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

12 July 2019 8:43 AM GMT
കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും ചൊവ്വാഴ്ച വരെ സ്പീക്കര്‍ തീരുമാനമെടുക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

റഫേല്‍ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

10 May 2019 5:28 AM GMT
റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.

റഫേല്‍: കേസ് മാറ്റിവയ്ക്കണമെന്നു കേന്ദ്രം

29 April 2019 8:55 AM GMT
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ പുനപ്പരിശോധനാ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കെ കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. റഫേല്‍...

ജയലളിതയുടെമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്ന് സുപ്രിംകോടതിയുടെ സ്‌റ്റേ

26 April 2019 8:01 AM GMT
ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന്റെ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേ...

'പി എം മോദി' സിനിമയ്ക്ക് അനുമതി നിഷേധിച്ച് സുപ്രിംകോടതിയും

26 April 2019 6:03 AM GMT
സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. കമ്മീഷന്റെ ജോലിയാണ് അവര്‍ ചെയ്തതെന്നും ഉത്തരവില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യരുതെന്നും നിര്‍ദേശിച്ചു.

വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണല്‍: പ്രതിപക്ഷം പുനപ്പരിശോധനാ ഹര്‍ജി നല്‍കി

24 April 2019 11:36 AM GMT
ന്യൂഡല്‍ഹി: ആകെയുള്ള വോട്ടിന്റെ പകുതി വിവിപാറ്റ് സ്ലിപുകള്‍ വോട്ടിഷ് മെഷിനിലെ വോട്ടുകളുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം...

വൈവാഹിക ബലാല്‍സംഘം കുറ്റകരമായി കാണരുതെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

9 April 2019 3:31 PM GMT
ബംഗ്ലൂരു: ജീവിത പങ്കാളിയില്‍ നിന്നുണ്ടാവുന്ന ബലാല്‍സംഘം കുറ്റകരമായി കാണാനാവില്ലെന്നു സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ബംഗ്ലൂരുവിലെ ലോ...

ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലയക്കണമെന്നാവശ്യപ്പെട്ട് ഹരജി: താക്കീതുമായി സുപ്രിംകോടതി

15 March 2019 1:51 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിംകളെ പാകിസ്താനിലയക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജി വാദം പോലും കേള്‍ക്കാതെ സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ...

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കി

15 March 2019 5:28 AM GMT
തീര്‍ച്ചയായും ഉടന്‍ കളിക്കളത്തിലെത്തുമെന്നും ഉത്തരവ് വായിച്ചാല്‍ ഇന്നുതന്നെ കളിക്കാനാവുമെന്നും ശ്രീശാന്ത് പറഞ്ഞു

കല്‍ബുര്‍ഗി വധം: ഭാര്യയുടെ അപേക്ഷ സുപ്രിംകോടതി ഇന്ന് കേള്‍ക്കും

25 Feb 2019 8:00 PM GMT
കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചത് ഒരേ തോക്കില്‍ നിന്നാണെന്നു കര്‍ണാടക ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു

സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

25 Feb 2019 5:51 AM GMT
ന്യുഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്...

വനാവകാശ നിയമം: 10 ലക്ഷം ആദിവാസികളെ ഒഴിപ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

20 Feb 2019 3:46 PM GMT
ന്യൂഡല്‍ഹി: 2006ല്‍ പാര്‍ലമെന്റ്് പാസാക്കിയ വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നു ഒഴിപ്പിക്കാന്‍...

ഡല്‍ഹി അധികാരത്തര്‍ക്കം: എഎപിക്കു തിരിച്ചടിയായി സുപ്രിംകോടതി വിധി

14 Feb 2019 9:53 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ ഡല്‍ഹി സര്‍ക്കാരിനു തിരിച്ചടി. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യുറോയെയാണു കേന്ദ്ര സര്‍ക്കാര്‍...

അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നഷ്ടമാവുമോ? കേസ് വിശാല ബെഞ്ചിന്റെ പരിഗണനയില്‍

13 Feb 2019 9:41 AM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍കൂടി നിര്‍വചിക്കാനാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് സന്‍ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടത്.

ഗോധ്ര കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹരജി സുപ്രിംകോടതി ജൂലൈയിലേക്ക് മാറ്റി

11 Feb 2019 3:35 PM GMT
2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്രിയുടെ വിധവയാണ് സാക്കിയ ജഫ്രി. കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും ചില രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകളില്ലെന്ന് കാണിച്ചായിരുന്നു നടപടി.

ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി

6 Feb 2019 10:05 AM GMT
രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്‌സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യ നോട്ടീസ്

6 Feb 2019 9:21 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ്. സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ...

സിബിഐ: സ്ഥലം മാറ്റിയതിനെതിരേ എകെ ബസ്സി നല്‍കിയ ഹരജിയില്‍ കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടീസ്

1 Feb 2019 12:18 PM GMT
തന്റെ സ്ഥലംമാറ്റം ഗൂഢാലോചനയാണെന്നും അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്നതിനാല്‍ തനിക്കെതിരായി വ്യാജ ക്രിമിനല്‍ കേസുകളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നതിന്റെ ആദ്യപടിയാണ് സ്ഥലംമാറ്റമെന്നും ബസ്സി ഹരജിയില്‍ ആരോപിച്ചിരുന്നു

ഒത്തുകളി വിവാദം: ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലെന്ന് സുപ്രിംകോടതി

30 Jan 2019 5:55 PM GMT
വാതുവെപ്പുകേസില്‍ ബിസിസിഐ ആജീവനന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരേ ശ്രീശാന്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്

ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതിയെ വെല്ലുവിളിച്ച് യോഗി

27 Jan 2019 5:31 AM GMT
അയോധ്യ കേസ് പരിഹരിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്‌നം തീര്‍പ്പാക്കി കാണിച്ചുതരാമെന്നാണ് യോഗിയുടെ വെല്ലുവിളി.

സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

25 Jan 2019 1:34 AM GMT
സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

കസ്റ്റഡി മര്‍ദനം തടയല്‍ ബില്‍: വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടി കേരളം

23 Jan 2019 8:08 AM GMT
കസ്റ്റഡി മര്‍ദനവും തടവുക്കാര്‍ക്കു നേരെയുള്ള ആക്രമണവും തടയുന്നതിനുള്ള നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കി ഒരുവര്‍ഷം തികയാറായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്

22 Jan 2019 5:59 AM GMT
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, സ്വകാര്യത എന്നത് ഇരയുടെ മൗലികാവകാശമായതിനാല്‍ ദൃശ്യങ്ങള്‍ കൈമാറാനാവില്ലെന്നും ദിലീപ് ഇത് യുവതിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
Share it
Top