കെ എസ് ഷാന്റെ കൊലപാതകം: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് തൃശൂരില്‍; ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍
BY APH24 Dec 2021 9:08 AM GMT
X
APH24 Dec 2021 9:08 AM GMT
തൃശൂര്‍: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ആലപ്പുഴ സ്വദേശി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഒളിവില്‍ കഴിഞ്ഞത് തൃശൂരില്‍. കൊലക്കേസ് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സംഭവത്തില്‍ വരന്തരപ്പിള്ളി കള്ളായി സ്വദേശികള്‍ അറസ്റ്റില്‍. ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ ഉള്‍പ്പടേയുള്ളവരാണ് അറസ്റ്റിലായത്.
ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല് വീട്ടില്‍ കെ ടി സുരേഷ്(49), മംഗലത്ത് വീട്ടില്‍ ഉമേഷ് (27) എന്നിവരാണ് അറസ്റ്റിലായത്. സുരേഷിന്റെ കള്ളായിയിലെ ബന്ധു വീട്ടിലാണ് കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയിരുന്നത്. അറസ്റ്റിലായ ഉമേഷും ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതികളെ ആലപ്പുഴയിലെ ഷാന്‍ വധക്കേസ് അന്വേഷണ സംഘത്തിന് കൈമാറി.
Next Story
RELATED STORIES
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTസംഘപരിവാര്‍ മുതലെടുപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMT'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍': പി സി ജോര്‍ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTമുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT