- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി നിരക്ക് വര്‍ധന പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി: എസ്.ഡി.പി.ഐ
സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തില്‍നിന്നു പിണറായി സര്‍ക്കാര്‍ പിന്‍മാറണമെന്നും അമിത വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വ്യക്തമാക്കി.
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണെന്നും വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. വന്‍കിടക്കാരില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള 820 കോടിയിലധികം രൂപ പിരിച്ചെടുക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത്.
കേന്ദ്രം ഇന്ധന വിലവര്‍ധനവിലൂടെ ജനങ്ങളുടെ നട്ടെല്ലൊടിക്കുമ്പോള്‍ അതിനുമേല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അവയെ പൂട്ടിക്കാനാണ് ശ്രമിക്കുന്നത്. കെഎസ്ഇബി കമ്പനിയെ സഹായിക്കാനാണ് ശ്രമമെങ്കില്‍ ആദ്യം കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമത്തില്‍നിന്നു പിണറായി സര്‍ക്കാര്‍ പിന്‍മാറണമെന്നും അമിത വൈദ്യുതി നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















