നിര്‍മല സീതാരാമനെതിരേ അവകാശ ലംഘന നോട്ടീസ്
കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
BY JSR7 Jan 2019 7:16 AM GMT
X
JSR7 Jan 2019 7:16 AM GMT
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരേ ലോക്സഭയില്‍ അവകാശലംഘന നോട്ടീസ്. റാഫേല്‍ ചര്‍ച്ചയില്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. പ്രതിരോധ മന്ത്രി കളവ് പറയുകയാണെന്നും ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും എച്ച്എഎല്ലിനു 26700 കോടിയുടെ കരാര്‍ കിട്ടിക്കഴിഞ്ഞെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTകൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMT