Top

You Searched For "central govt"

കൊവിഡ് 19: കേന്ദ്രത്തിനെതിരേ സ്പീക്ക് ഇന്ത്യ കാംപയിനുമായി കോണ്‍ഗ്രസ്

27 May 2020 3:01 PM GMT
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പാവങ്ങളുടെയും സാധാരണക്കാരുടേയും പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ സര്‍...

അംബേദ്കര്‍ ജയന്തിയില്‍ ഡോ.ആനന്ദ് തെല്‍തുംബ്ഡെയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം രാജ്യത്തിന് അപമാനം: എം കെ ഫൈസി

13 April 2020 8:15 AM GMT
രാജ്യത്ത് മനുവാദ വംശീയ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഭീകരതന്ത്രങ്ങള്‍ തിരിച്ചറിയാനും ആര്‍ജ്ജവത്തോടെ പ്രതികരിക്കാനും ദലിത്, ആദിവാസി, മതന്യൂനപക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം.

കേരളത്തോടുള്ള കേന്ദ്ര വിവേചനം വെല്ലുവിളി: കൊടിക്കുന്നില്‍ സുരേഷ് എംപി

4 April 2020 5:20 PM GMT
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കേരളത്തിന് നല്‍കിയത് 157 കോടി രൂപ മാത്രം എന്നാല്‍ ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക...

മാധ്യമ വിലക്ക്: കേന്ദ്ര നടപടിക്കെതിരേ എസ് ഡിപിഐ ദേശീയപാത ഉപരോധിച്ചു(വീഡിയോ)

6 March 2020 4:49 PM GMT

കണ്ണൂര്‍: ഡല്‍ഹി കലാപം സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയതിനു ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക...

എന്‍പിആര്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

15 Feb 2020 4:23 AM GMT
അനുനയ നീക്കത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിഎഎ നടപ്പാക്കില്ലെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

വര്‍ഗീയത വളര്‍ത്തുന്ന കേന്ദ്ര നീക്കം അപലപനീയം: കൈഫ്

14 Feb 2020 4:27 PM GMT
വിവിധ ജന വിഭാഗങ്ങള്‍ക്കിടയിലെ ഐക്യവും സ്‌നേഹവും തകര്‍ത്ത് തെറ്റിദ്ധാരണകളും വര്‍ഗ്ഗീയതയും പടച്ച് വിട്ട് കലാപങ്ങള്‍ സൃഷ്ടിക്കലും അത് വഴി മഹത്തായ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയെ അസ്ഥിരപ്പെടുത്തലുമാണ് സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി

17 Jan 2020 11:13 AM GMT
എന്‍പിആറിനായി ശേഖരിച്ച ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിനായി (എന്‍ആര്‍സി) ഉപയോഗിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം റൂള്‍ 4 അനുമതി നല്‍കുന്നുണ്ട്.

ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; ഇന്നവേഷന്‍ ഗ്രാന്റിന് തിരഞ്ഞെടുത്തു

9 Jan 2020 11:18 AM GMT
സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്.

കേരളത്തിന് പ്രളയ സഹായമില്ല; ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി ധനസഹായം

6 Jan 2020 3:51 PM GMT
450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22,165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാംപുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്.

ശ്രീചിത്രയിൽ ക്രമക്കേടെന്ന് സെൻകുമാറിന്റെ പരാതി; കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

3 Jan 2020 6:47 AM GMT
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍.

സംഭരണ പരിധി പകുതിയായി കുറച്ചു; ഉള്ളിവില നിയന്ത്രിക്കാന്‍ കേന്ദ്ര ഇടപെടല്‍

3 Dec 2019 5:39 PM GMT
ഉള്ളിവില കുറക്കാന്‍ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ജനുവരിയില്‍ തുര്‍ക്കിയില്‍നിന്നുള്ള 110000 ടണ്‍ ഉള്ളി എത്തും.

ജനവിരുദ്ധ കേന്ദ്രഭരണത്തിനെതിരേ 12ന് രാജ്ഭവന്‍ മാര്‍ച്ച്

5 Nov 2019 10:54 AM GMT
മോദി സര്‍ക്കാരിന്റെ വികലമായ നടപടികളെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലയ്ക്കല്‍, അവശ്യ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ബാങ്കിംഗ് സമ്പ്രദായങ്ങളുടെ നാശം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ കേന്ദ്രം 2.68 ലക്ഷം കോടി രൂപ കടമെടുക്കും

2 Oct 2019 2:16 AM GMT
ഇക്കൊല്ലം ഏപ്രിൽ–-ആഗസ്‌ത് കാലയളവിൽ ധനക്കമ്മി ബജറ്റ്‌ അടങ്കലിന്റെ 79 ശതമാനമായി ഉയർന്നിരിക്കെയാണ് ഈ പുതിയ തീരുമാനം.

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപയിലെത്തി

24 Sep 2019 8:55 AM GMT
മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. ഡൽഹി നഗരത്തിലുടനീളം 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്നാണ് കെജ്‍രിവാള്‍ സര്‍ക്കാരിന്റെ വാഗ്ദാനം.

അമിത് ഷാക്കെതിരെ ഉത്തരവ്; ഗുജറാത്ത് ജഡ്ജി ഖുറൈഷിക്കെതിരേ കേന്ദ്രത്തിന്റെ പ്രതികാരം

21 Sep 2019 5:10 AM GMT
ഹൈക്കോടതി ജഡ്ജി ആയിരിക്കെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ എ എ ഖുറൈഷി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ബിജെപി ഖുറൈഷിക്കെതിരേ തിരിഞ്ഞത്.

ബിജെപിക്ക് നാണക്കേട്; പൊന്‍രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രക്കെതിരേ നടപടിയില്ല

16 Sep 2019 6:37 AM GMT
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എസ്പിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയാണ് കേന്ദ്രം തള്ളിയത്.

നന്ദി മാത്രമേ ഉള്ളൂ..; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശമ്പളം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

9 Sep 2019 8:58 AM GMT
ഐഎസ്ആര്‍ഒയില്‍ ചേരാന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും സുപ്രീം കോടതി രണ്ട് പതിറ്റാണ്ട് മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യുഎപിഎ ഭേദഗതി ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതായി ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്

7 Sep 2019 9:42 AM GMT
'ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 19 (അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും) 21 (ജീവിക്കാനുള്ള അവകാശം) എന്നിവ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് യുഎപിഎ,' ഹരജിയില്‍ പറയുന്നു.

ആദിവാസി പുനരധിവാസത്തിനും വനസംരക്ഷണത്തിനും 200 കോടി കേന്ദ്രസഹായം അനുവദിക്കണം: മന്ത്രി

29 Aug 2019 3:44 PM GMT
കാലാവസ്ഥാ വ്യതിയാന വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

തൊഴില്‍ നഷ്ടം ആശങ്കാജനകം; കേന്ദ്ര നയങ്ങളെ കടന്നാക്രമിച്ച് ബിഎംഎസ്

21 Aug 2019 2:41 AM GMT
ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനമായ സെപ്തംബര്‍ 25 മുതല്‍ ഗാന്ധിജിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടുവരെ രാജ്യവ്യാപകമായി തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ കാംപയിന്‍ നടത്തും.

'കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്' വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി

6 Aug 2019 3:03 PM GMT
ബലി പെരുന്നാള്‍ ദിനത്തിന് മുന്നോടിയായി കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയെയും ഉവൈസി വിമര്‍ശിച്ചു. പെരുന്നാള്‍ ദിനത്തില്‍ ആടിന് പകരം കശ്മീരികള്‍ സ്വയം ബലി നല്‍കണമെന്നാണോ നിങ്ങള്‍ കരുതുന്നത്. നിങ്ങള്‍ ആവശ്യപ്പെടുന്നത് അതാണെങ്കില്‍ അവര്‍ ഉറപ്പായും അത് ചെയ്തിരിക്കും.

കേന്ദ്രം ബില്ലുകള്‍ ചുട്ടെടുക്കുന്നു-മന്ത്രി എം. എം മണി

4 Aug 2019 5:57 AM GMT
'ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്. ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,

ഇതെന്താ പിസ്സ ഡെലിവറിയോ; തിരക്കിട്ട് ബില്ലുകള്‍ പാസാക്കുന്നതിനെതിരേ തൃണമൂല്‍ എംപി

31 July 2019 4:55 PM GMT
ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്കുകളുള്ള ചിത്രത്തോടൊപ്പമാണ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്

നടപടികൾ ഒച്ചിഴയും വേഗത്തിൽ; 2357 കോടിയുടെ അമൃത് പദ്ധതി സ്തംഭനത്തില്‍

30 Jun 2019 7:22 AM GMT
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളും പാലക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളുമാണ് 'അമൃതി'ല്‍ ഉള്‍പ്പെടുന്നത്. ആകെയുള്ള 1025 പദ്ധതികളില്‍ 350 ല്‍പ്പരം വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിടാന്‍ പോലും ഇതുവരെ ആയിട്ടില്ല.

റോഡുകളിലെ നിയമ ലംഘനത്തിന് കർശന നടപടികൾ നിർദേശിക്കുന്ന മോട്ടർ വാഹന നിയമ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി

26 Jun 2019 10:38 AM GMT
ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് സൈഡ് നൽകിയില്ലെങ്കിൽ 10000 രൂപ പിഴ ചുമത്തുന്നതടക്കമുള്ള കർശന നിർദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

8 Jun 2019 1:06 PM GMT
ആണവോര്‍ജ മാലിന്യം കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള സാങ്കേതികവിദ്യ അപര്യാപ്തമാണെന്ന് നാഷനല്‍ അറ്റോമിക് കോര്‍പറേഷന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ല; കര്‍ഷകര്‍ ദുരിതത്തില്‍, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

3 Jun 2019 7:44 AM GMT
സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. അതിനിടെ, രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: 342 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്രാനുമതി

17 May 2019 1:00 AM GMT
സംസ്ഥാന സർക്കാരിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാനാണ് 342 കോടി രൂപയുടെ പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് മുമ്പിൽ അവതരിപ്പിച്ചത്. ഇതിൽ 219 കോടി കേന്ദ്രവിഹിതമാണ്.

ദേശീയപാത വികസനം: കേന്ദ്രം തിരുത്തണമെന്ന് മുഖ്യമന്ത്രി

15 May 2019 1:30 PM GMT
മെയ് 2ന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം 'ഹൈ ഒന്ന്' വിഭാഗത്തില്‍ നിന്ന് 'ഹൈ രണ്ട് ' വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരിക്കയാണ്.

റഫേല്‍: സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രം

9 May 2019 11:20 AM GMT
റഫേല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

കശ്മീര്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നോട്ടീസ് അയച്ചു

9 March 2019 2:49 AM GMT
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കശ്മീരി തെരുവുകച്ചവടക്കാരെ മര്‍ദിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചത്. വിശ്വഹിന്ദു ദള്‍ സംഘടനക്കാര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കശ്മീര്‍ സ്വദേശികളായ തെരുവുകച്ചവടക്കാരെ മര്‍ദിച്ചിരുന്നു.

അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കുടുംബം

28 Feb 2019 5:22 AM GMT
കസ്റ്റഡിയിലായ അഭിനന്ദന്റെ മോചനത്തിനായി ആശങ്കയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ദക്ഷിണമേഖല സൈനിക ക്യാംപുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

22 Feb 2019 5:21 AM GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍സ് സേനയ്ക്ക് കൂടുതല്‍ സ്വാതന്ത്രം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരുടെയോ മജിസ്‌ട്രേറ്റിന്...

എസ്‌സി, എസ്ടി ഭേദഗതി നിയമം: സുപ്രിംകോടതി അടുത്തമാസം 26 മുതല്‍ വാദം കേള്‍ക്കും

19 Feb 2019 3:06 PM GMT
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളും ഇത് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ടുകൂട്ടം ഹരജികളുമാണ് സുപ്രിംകോടതി ഒരുമിച്ച് പരിഗണിക്കുന്നത്.

പൗരത്വപ്രശ്‌നം: അസമില്‍ തടഞ്ഞുവച്ചിരിക്കുന്നത് 938 പേരെ

19 Feb 2019 2:51 PM GMT
അസമിലെ വിവിധ ഇടങ്ങളിലുള്ള ആറ് ഡിറ്റന്‍ഷന്‍ സെന്ററുകളിലായി 938 പേരെ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇതില്‍ 823 പേര്‍ വിദേശികളാണെന്ന് ട്രൈബ്യൂണ്‍ പ്രഖ്യാപിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
Share it