You Searched For "Rafale deal"

മോദി സര്‍ക്കാരിന് തിരിച്ചടി; മോഷ്ടിക്കപ്പെട്ട റഫേല്‍ രേഖകള്‍ സ്വീകാര്യമെന്ന് സുപ്രിം കോടതി

10 April 2019 8:02 AM GMT
-പുനപ്പരിശോധനാ ഹരജിയില്‍ ഈ രേഖകളും പരിശോധനാ വിധേയമാക്കും -ഈ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌

റഫാല്‍: പുസ്തക പ്രകാശനം തടഞ്ഞത് തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയാതെ; പിടിച്ചെടുത്ത പുസ്തകങ്ങള്‍ തിച്ചു നല്‍കി

3 April 2019 4:05 AM GMT
പുസ്തക പ്രകാശനം തടയാന്‍ ജൂനിയര്‍ ഓഫിസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും അക്കാര്യം പരിശോധിച്ച് വരികയാണെന്നും മുഖ്യ തിരഞ്ഞടെുപ്പ് ഓഫിസര്‍ സത്യബ്രദ സഹൂ അറിയിച്ചു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പുസ്തകത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

2 April 2019 1:52 PM GMT
മാധ്യമപ്രവര്‍ത്തകനായ എന്‍ റാം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി എസ് വിജയന്‍ തയാറാക്കിയ പുസ്തകമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്.

റഫേല്‍: പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്രം

6 March 2019 9:52 AM GMT
ദി ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ (Official Secrets Act) പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഫേല്‍, തൊഴിലില്ലായ്മ; ബിജെപിയെ കുരുക്കാന്‍ കോണ്‍ഗ്രസ്

13 Feb 2019 6:47 AM GMT
കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ

റഫേല്‍: മോദിയുടെ ഇടപാട് യുപിഎ വ്യവസ്ഥയേക്കാള്‍ മെച്ചമല്ല

13 Feb 2019 5:54 AM GMT
പ്രതിരോധ വകുപ്പിലെ വിലനിര്‍ണയ സമിതിയിലെ മൂന്നംഗങ്ങളുടെ വെളിപ്പെടുത്തലാണ് ദ ഹിന്ദു ദിനപത്രം പുറത്തുകൊണ്ടുവന്നത്.

റഫാലില്‍ വഴിവിട്ട ഇളവുകള്‍; രേഖകള്‍ പുറത്തുവിട്ട് ദ ഹിന്ദു

11 Feb 2019 4:31 AM GMT
സിഎജി റിപോര്‍ട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളിലും കോടതിക്ക് സംശയം വന്നാല്‍ അന്വേഷണത്തിനും സാധ്യതയുണ്ട്.

നിര്‍മല സീതാരാമനെതിരേ അവകാശ ലംഘന നോട്ടീസ്

7 Jan 2019 7:16 AM GMT
കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

പാര്‍ലമെന്റില്‍ ഇന്ന് റഫാലും അഗസ്റ്റ വെസ്റ്റ്‌ലാന്റും ഏറ്റുമുട്ടും

2 Jan 2019 2:03 AM GMT
റഫാലിനെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ രണ്ടുസഭകളിലും നടപടികള്‍ തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. ചര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്ന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കുറ്റപ്പെടുത്തലിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ട്ടിയുടെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്.

പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്; റഫേലില്‍ കുരുക്കുമുറുക്കാന്‍ കോണ്‍ഗ്രസ്

17 Dec 2018 9:43 AM GMT
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേള്‍ക്കേണ്ടി വന്ന കേന്ദ്രം സുപ്രിം കോടതിയില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

റഫേല്‍ വിമാന ഇടപാട്: അന്വേഷണം വേണ്ടെന്ന് സുപ്രിംകോടതി

14 Dec 2018 6:09 AM GMT
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇത്തരം കേസുകളില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. സര്‍ക്കാരിന്റെ നയപരമായ നിലപാടായതിനാല്‍ സുപ്രിംകോടതിക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ട്.

റഫേലിന്റെ വില വിവരങ്ങളും അംബാനിയെ പങ്കാളിയാക്കിയതിന്റെ സാധുതയും സുപ്രിം കോടതി ആവശ്യപ്പെട്ടു

31 Oct 2018 6:22 AM GMT
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വില വിവരങ്ങളും പദ്ധതിയില്‍ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയെ തിരഞ്ഞെടുത്തത് എങ്ങിനെയെന്നും 10...

മോദിക്കെതിരേ കുരുക്ക് മുറുകുന്നു; റഫേലില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ

11 Oct 2018 6:51 AM GMT
ന്യൂഡല്‍ഹി/പാരിസ്: റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫേലില്‍ അനില്‍ അംബാനിയുടെ...
Share it
Top