Sub Lead

കുവൈത്തില്‍ യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ ആക്രമിച്ചതായി ഇറാന്‍

കുവൈത്തില്‍ യുഎസ് ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ ആക്രമിച്ചതായി ഇറാന്‍
X

കുവൈത്തിന് തീരത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ ആക്രമിച്ചതായി ഇറാനിയന്‍ സൈന്യം അറിയിച്ചു. യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും പ്രോജക്ടുകള്‍ക്കും നേരെയുള്ള ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടേയാണ് സംഭവം. യുദ്ധസമയത്ത് ഇറാന്റെ സായുധ സേനയുടെ പ്രവര്‍ത്തന കമാന്‍ഡ് ഏറ്റെടുക്കുന്ന ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഉദ്ധരിച്ച് സ്റ്റേറ്റ് റേഡിയോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it