- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രോ വാസുവിനെ നിരുപാധികം വിട്ടയയ്ക്കണം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: മുതിര്‍ന്ന തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ അറസ്റ്റുചെയ്ത നടപടി ഇടതുസര്‍ക്കാരിന്റെ ഭരണകൂട ഭീകരതയാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയെന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ താല്‍പര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനാഭിപ്രായങ്ങളേയും ജനകീയ സമരങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന തരത്തിലേക്ക് അധ:പതിച്ചിരിക്കുന്നു. 93 വയസ്സ് പിന്നിട്ട കേരളത്തിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും നീതിക്കുവേണ്ടി ജനകീയ സമരങ്ങളില്‍ നിര്‍ഭയത്വത്തോട് കൂടി നേതൃത്വം നല്‍കിയ ഗ്രോ വാസുവിനെ നിരുപാധികം വിട്ടയയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
RELATED STORIES
ഡല്‍ഹിയില്‍ സിറിയന്‍ അഭയാര്‍ത്ഥിക്കും കുഞ്ഞിനും നേരെ ആസിഡ് ആക്രമണം
9 Oct 2024 3:52 AM GMTബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTമൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്‍...
8 Oct 2024 2:20 PM GMTകേക്ക് കഴിച്ച അഞ്ചുവയസ്സുകാരന് മരണപ്പെട്ടു; ഭക്ഷ്യവിഷബാധയെന്ന് സംശയം
8 Oct 2024 2:09 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്‍...
8 Oct 2024 1:20 PM GMT